Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രതികളെ കണ്ടെത്താന്‍ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും വിളയാങ്കോട് കവര്‍ച്ച: അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 10:51 pm IST
inKannur

തളിപ്പറമ്പ: പരിയാരം വിളയാങ്കോട് സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലും തൊട്ടടുത്ത കടയിലും നടന്ന കവര്‍ച്ചാക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ജില്ലാ പോലീസ് മേധാവി പി.ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് സിഐ കെ.വിനോദ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. ഞാറാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലാണ് കവര്‍ച്ച നടന്നത്. സ്വിഫ്റ്റ് കാറിലെ ത്തിയ നാലംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കവര്‍ച്ചക്ക് ശേഷം മോഷ്ടാക്കള്‍ തളിപ്പറമ്പ് സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍നിന്നും പണം പിന്‍വലിച്ചത് കേസില്‍ വഴിത്തിരിവായേക്കും. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.

വിളയാങ്കോടെ നിഹാല്‍ ട്രേഡേഴ്‌സ് ഉടമ നിഥിന്‍ നിവാസില്‍ കെ.വി.തമ്പാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നിരുന്നത്. വീട് കുത്തിത്തുറന്ന മോഷ്ടാക്കള്‍ അകത്ത് കയറി 28 പവനും 54,000 രൂപയും കവര്‍ന്നു. തമ്പാനും ഭാര്യ അനിതയും ചുമടുതാങ്ങി മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ സമയത്തായിരുന്നു സംഭവം. കമ്പിപ്പാര ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തതെന്ന് വ്യക്തമായിട്ടുണ്ട്. മൂന്ന് ബെഡ് റൂമുകളിലെയും അലമാരകള്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. പണത്തിനും സ്വര്‍ണ്ണത്തിനും പുറമെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എ.ടി.എമ്മും കവര്‍ന്നു. ഈ കാര്‍ഡ് ഉപയോഗിച്ചാണ് പിന്നീട് തളിപ്പറമ്പില്‍ നിന്നും 5000 രൂപ പിന്‍വലിച്ചത്. രാവിലെ 7.22 നാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്.

രാവിലെ 5.30 ഓടെയാണ് വിളയാങ്കോട് തന്നെ കടന്നപ്പള്ളി സ്വദേശി പി.വി.രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം 6000 രൂപയുടെ സിഗററ്റ് പാക്കറ്റ്, രണ്ട് ഹോര്‍ലിക്‌സ്, 15 സോപ്പുകള്‍, മൂന്ന് കുപ്പി സോഡ തുടങ്ങിയവ കവര്‍ന്നിരുന്നു. കണ്ണൂരില്‍ നിന്നും എത്തിയ പോലീസ് നായ മോഷ്ടാക്കള്‍ കാര്‍ നിര്‍ത്തിയിരുന്ന സ്ഥലത്തേക്കാണ് ഓടിച്ചെന്നത്. മോഷ്ടാക്കള്‍ വെള്ള സ്വിഫ്റ്റ് കാറില്‍ ശനിയാഴ്ച രാത്രി തന്നെ പ്രദേശത്ത് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.