Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരുവുനായ്‌ക്കള്‍ പെരുകുന്നു; ജനം ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 08:22 pm IST
in Alappuzha

ചേര്‍ത്തല: താലൂക്കില്‍ തെരുവ് നായ്‌ക്കള്‍ പെരുകുന്നു, ജനം ഭീതിയില്‍. നഗരത്തിലടക്കം വിവിധ ഭാഗങ്ങളില്‍ തെരുവുനായ്‌ക്കളുടെ ആക്രമണം മൂലം നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കൊല്ലുകയും ചെയ്തിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

തെരുവുകളില്‍ കൂട്ടമായി എത്തുന്ന നായകള്‍ പ്രഭാത സവാരിക്കു പോകുന്നവരെ ഉള്‍പ്പടെ ആക്രമിക്കുകയാണ്. രാത്രി സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികര്‍ ഇവയുടെ അക്രമണം മൂലം അപകടത്തില്‍ പെടുന്നതു പതിവായി. വാഹനം നിര്‍ത്തുമ്പോള്‍ നായ്‌ക്കൂട്ടം ആക്രമിക്കുകയാണ്. വാഹനമെത്തുമ്പോള്‍ നായ്‌ക്കള്‍ റോഡിനു കുറുകെ ചാടുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങളടക്കുള്ളവ റോഡിന്റെ ഓരങ്ങളില്‍ നിക്ഷേപിക്കുന്നതാണു നായ്‌ക്കള്‍ കൂട്ടംകൂടുന്നതിനു കാരണമാകുന്നത്.

നഗരത്തിലെ ജനവാസ പ്രദേശങ്ങളിലും നായകള്‍ പെറ്റുപെരുകുകയാണ്. കോടതി കവല, മുട്ടം മാര്‍ക്കറ്റ്, വടക്കേ അങ്ങാടിക്കവല, ഹോളിഫാമിലി സ്‌കൂളിന് സമീപം, ഗേള്‍സ് ഹൈസ്‌കൂള്‍ പരിസരം, കുറിയമുട്ടം പാലത്തിനു സമീപം ദേവീക്ഷേത്ര മൈതാനം, സ്വകാര്യ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നായകള്‍ താവളമാക്കിയിരിക്കുകയാണ്. ഗവ. താലൂക്ക് ആശുപത്രിക്കുള്ളിലും ഇവയുടെ ശല്യം രൂക്ഷമാണ്.

ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവര്‍ക്കു നായയുടെ കടിയേറ്റ സംഭവവും ഉണ്ടായി.കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞു കാല്‍ നടയായി വീട്ടിലേക്കു മടങ്ങുന്നതിനിടെ കോടതിക്കവലയില്‍ യുവാവിനെ തെരുവ് നായകള്‍ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍, തങ്കിക്കവല, വയലാര്‍ കവല, പൊന്നാവെളി, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എരമല്ലൂര്‍, ചന്തിരൂര്‍, അരൂര്‍ എന്നിവിടങ്ങളിലും നായ ശല്യം ഏറിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

വളമംഗലം സ്‌കൂളിനു സമീപം തെരുവ് നായകള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരെ കടിച്ചിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സ തേടിയെത്തുന്നവര്‍ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിരോധമരുന്ന് ലഭിക്കാത്തതും വ്യാപകമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.