Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സമാപനം തിരുവനന്തപുരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 09:22 pm IST
in Business

തിരുവനന്തപുരം: 2015 ഡിസംബര്‍ ഒന്നിന് ആരംഭിച്ച് 60 ദിവസം നീണ്ടുനിന്ന കേരളത്തിന്റെ വ്യാപാരമേള ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്ലിന്റെ ഔപചാരികമായ സമാപനം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. വ്യാപാരത്തോടൊപ്പം വിവിധ മേഖലകളില്‍ നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ചരിത്ര നേട്ടത്തിന്റെ നിറവിലാണ് ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ ഒമ്പതാമത് സീസണിന് കൊടിയിറങ്ങുന്നത്.

ഫെബ്രുവരി 24 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങ് വിനോദസഞ്ചാരവകുപ്പു മന്ത്രി ഏ.പി. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രണ്ടുമാസത്തെ വ്യാപാരമേളയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജി കെഎസ്എഫ് ഡയറക്ടര്‍ കെ.എം.അനില്‍ മുഹമ്മദ് അവതരിപ്പിക്കും. മേളയുടെ വിവിധ മേഖലകളില്‍ ജി കെഎസ്എഫുമായി സഹകരിച്ച ഏജന്‍സികള്‍, വ്യാപാരസ്ഥാപനങ്ങള്‍,

സംഘടനകള്‍ എന്നിവര്‍ക്കുള്ള ഉപഹാരം ആരോഗ്യ ദേവസ്വം വകുപ്പുമന്ത്രി വി. എസ് ശിവകുമാര്‍ നല്‍കും. ചടങ്ങില്‍ ജനപ്രതിനിധികള്‍ വ്യാപാര വ്യവസായ സംഘടനാപ്രതിനിധികള്‍ സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര നടീനടന്‍മാരും ചലച്ചിത്ര പിന്നണി ഗായകരും അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും.

20,000ത്തോളം വ്യാപാര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവലില്‍ 80ലക്ഷം കൂപ്പണുകളാണ് വിറ്റഴിഞ്ഞത

.് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ലക്ഷത്തില്‍ അധികം കൂപ്പണുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ കൂപ്പണ്‍ എന്ന പുതിയ ആശയം പരീക്ഷിച്ച് ഈ സീസണില്‍ ആകെ 3136 കോടി രൂപയുടെ വ്യാപാരം നടന്നതായിട്ടാണ് പ്രാഥമിക കണക്കുകള്‍. പ്രീമിയം വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് 100 ശതമാനത്തിലേറെ വര്‍ദ്ധിച്ചിട്ടുണ്ട്. എല്ലാ കൂപ്പണിലും ഒരു സമ്മാനം ഉപഭോക്താവിന് ലഭിക്കുന്ന രീതി ഈ സീസണിന്റെ പ്രത്യേകതയാണ്.

കരകൗശല മേഖലയ്‌ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയതും ഈ വര്‍ഷത്തെ വ്യാപാരമേളയെ ശ്രദ്ധേയമാക്കുന്നു. അന്തര്‍ദേശീയ കരകൗശല മേള കോഴിക്കോട്ടെ ഇരിങ്ങലിലും ദേശീയ കരകൗശല മേള ചവറയിലും സംഘടിപ്പിച്ചതും, കരകൗശല മേഖലയുടെ പ്രോത്സാഹനത്തിന് ഐക്യരാഷ്‌ട്ര സഭയുടെ പങ്കാളിത്തം ഉറപ്പാക്കിയതും ഈ സീസണിന്റെ പ്രത്യേകതയാണ്.

സീസണ്‍ ഒമ്പതില്‍ പരമ്പരാഗത ഉല്‍പ്പന്ന വിപണനത്തിന് കാര്യമായ മുന്നേറ്റമുണ്ടായി. കയര്‍ കരകൗശല മേഖലയില്‍ അഞ്ചു കോടിയിലധികം രൂപയുടെ വ്യാപാരം നടന്നു. കേരളത്തില്‍ അന്യംനിന്നു പോകുന്ന കരകൗശല മേഖലയെ ശാക്തീകരിക്കാനും വിപുലപ്പെടുത്താനും ഈ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി ഏ.പി അനില്‍ കുമാര്‍ പറഞ്ഞു.

വ്യാപാര വാണിജ്യ മേഖലയിലെ എല്ലാ സംഘടനകളും ഒരുപോലെ സഹകരിച്ച ഒരു സീസണ്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ സീസണില്‍ പുതുതായി അവതരിപ്പിച്ച ‘അവര്‍ക്കായ് നമുക്കു വാങ്ങാം’ പദ്ധതി വന്‍ വിജയമായിരുന്നുമെന്നും ഇതിലൂടെ ഒരുകോടി 80 ലക്ഷം രൂപയുടെ വിവിധ സഹായങ്ങള്‍ പാവപ്പെട്ടവര്‍ക്കായി എത്തിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നതായി ഡയറക്ടര്‍ അനില്‍ മുഹമ്മദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

Entertainment

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.