Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലജയുടെ കൊലപാതകം: അന്വേഷണം സിബിഐയ്‌ക്ക് കൈമാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 09:03 pm IST
in Alappuzha

ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ (51) കൊല്ലപ്പെട്ട കേസില്‍ അന്വഷണം ക്രൈംബ്രാഞ്ചില്‍ നിന്ന് സിബിഐയ്‌ക്ക് കൈമാറും. കൊലപാതകം നടന്ന് ആറുമാസമായിട്ടും പ്രതികളെ പിടിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയാത്ത പശ്ചാത്തലത്തിലാണ് അന്വേഷണം സിബിഐയ്‌ക്ക് വിടുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഉത്തരവ് ഈ മാസം ഒടുവില്‍ ഉണ്ടാകും. ചെറുതനയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആഗസ്റ്റ് 13ന് ഉച്ചയ്‌ക്ക് ശേഷമാണ് ജലജ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഒന്നരമാസത്തിന് ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് നാലരമാസം അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. അതേസമയം അന്വേഷണം ഭരണകക്ഷികള്‍ തന്നെ അട്ടിമറിക്കുന്നതായി ആക്ഷേപവും ഉയര്‍ന്നിരുന്നു.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസിന് വീഴ്‌ച്ചകള്‍ സംഭവിച്ചതായി പോലീസ് സേനയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിലും, സംശയിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി ചോദ്യം ചെയ്യുന്നതിലും വീഴ്ചയുണ്ടായി.

ഭര്‍ത്താവ് വിദേശത്ത് ആയതിനാല്‍ ചെന്നൈയില്‍ പഠിക്കുന്ന മകള്‍ക്കൊപ്പം ഒരുമാസത്തോളം താമസിച്ച് മടങ്ങിവന്നതിന്റെ അടുത്ത ദിവസമാണ് ജലജ കൊല്ലപ്പെട്ടത്. തലയ്‌ക്ക് പിന്നില്‍ അടിയേറ്റുണ്ടായ പരിക്കാണ് മരണകാരണം. ഇരുകൈകളിലും നിരവധിതവണ അടിയേറ്റ പാടുകളുണ്ടായിരുന്നു.

ജലജയുടെ താലിമാല ഉള്‍പ്പടെ ഏഴുപവന്റെ സ്വര്‍ണ്ണാഭരണങ്ങളും, 25000 രൂപയും കാണാതായിരുന്നു. ഇതേ തുടര്‍ന്ന് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന് പോലീസ് ആദ്യ ദിവസംതന്നെ വിധിയെഴുതി. എന്നാല്‍ വീടുമായി ബന്ധമുള്ളവരാകാം പ്രതിയെന്ന് പിന്നീട് പോലീസ് പറഞ്ഞു.

വീട്ടില്‍ നിന്നും ഒരുവിരലടയാളം മാത്രമാണ് പോലീസിന് ലഭിച്ച ഏകതുമ്പ്. പ്രദേശത്തെ നിരവധി പേരുടെ വിരലടയാളം ശേഖരിച്ചിട്ടും ഇതിന് സമാനമായത് കണ്ടെത്താനായില്ല. ലോക്കല്‍ പോലീസ് ശരിയായ ദിശയില്‍ അന്വേഷണം നടത്തിവരുന്ന ഘട്ടത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലാത്ത സന്ദര്‍ഭത്തിലാണ് അന്വേഷണം സിബിഐയ്‌ക്ക് വിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.