Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുഖം മിനുക്കാന്‍ പൊതുപണം പൊടിച്ച് ചെന്നിത്തലയുടെ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 07:17 pm IST
inAlappuzha

ആലപ്പുഴ: അഴിമതിയിലും വര്‍ഗ്ഗീയപ്രീണനത്തിലും മുങ്ങിത്താഴ്ന്ന യുഡിഎഫ് സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ ലക്ഷങ്ങള്‍ പൊടിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ‘പത്രസമ്മേളനം’. ഒപ്പം എന്ന പേരില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ മാദ്ധ്യമപ്രവര്‍ത്തകരെ കയ്യിലെടുക്കാന്‍ ചെന്നിത്തല സമ്മേളനം വിളിച്ചുകൂട്ടിയത്. പ്രാദേശിക ലേഖകര്‍ മുതല്‍ ജില്ലയിലെ മുഴുവന്‍ മാദ്ധ്യമപ്രവര്‍ത്തകരെയും പിആര്‍ഡിയുടെ നേതൃത്വത്തില്‍ സ്വന്തം മണ്ഡലത്തിലെത്തിച്ചാണ് മന്ത്രി മുഖം മിനുക്കാന്‍ വിഫലശ്രമം നടത്തിയത്.

ആഭ്യന്തരവകുപ്പിന്റെ നേട്ടങ്ങള്‍ പറയാന്‍ ശ്രമിച്ച മന്ത്രി പലപ്പോഴും പത്രപ്രവര്‍ത്തകരുന്നയിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുകയും വിജിലന്‍സിനെതിരെ കോടതികള്‍ പോലും വിമരശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ തന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് സ്വയം പുകഴ്‌ത്തിയ മന്ത്രി അപഹാസ്യനായി. സ്വന്തം മണ്ഡലത്തില്‍ ജലജയെന്ന വീട്ടമ്മ കഴിഞ്ഞ ഓഗസ്റ്റ് 14നാണ് കൊല്ലപ്പെട്ടത്. ആറുമാസം പിന്നിട്ടിട്ടും കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിയാതെ അന്വേഷണം നിലച്ചു. ആഭ്യന്തരമന്ത്രിയുടെ ഓഫീസ് പോലും പ്രതിക്കൂട്ടിലായ പോലീസ് നിയമനത്തട്ടിപ്പുകേസിന്റെയും അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. ഇതിനിടെയാണ് ഭരണനേട്ടങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ നിരത്താന്‍ ശ്രമിച്ച് മന്ത്രി പരിഹാസ്യനായത്.

യുഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിരത്താന്‍ മന്ത്രി ശ്രമിച്ചതും പരാജയപ്പെട്ടു. കുട്ടനാട് പാക്കേജു പോലും അഴിമതി പാക്കേജാക്കി മാറ്റുകയും അനുവദിച്ച പണത്തിന്റെ അഞ്ചിലൊന്നുപോലും ചെലവഴിക്കാന്‍ സാധിക്കാതിരുന്ന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മന്ത്രി ഇനി ആലപ്പുഴ പാക്കേജിനായി ശ്രമിക്കുമെന്നു പറഞ്ഞത് മറ്റൊരു തമാശയായി. ഹരിപ്പാട് മണ്ഡലത്തില്‍ താന്‍ വാരിക്കോരി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും മന്ത്രി അവകാശപ്പെട്ടു. മാദ്ധ്യമപ്രവര്‍ത്തകരെ കയ്യിലെടുക്കാന്‍ ഇന്നലെ നടത്തിയ സമ്മേളനത്തിനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകരെ എത്തിക്കുന്നതിനു മാത്രം നല്ലൊരു തുകയാണ് ചെലവായത്. കൂ ടാതെ ഭക്ഷണമിനത്തിലും വന്‍തുക ചെലവിട്ടു. സര്‍ ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ബുക്ക്‌ലെറ്റുകള്‍, ലഘുലേഖകള്‍ എന്നിവയും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കി. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുഖം മിനുക്കാനും സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്.

ജനം നല്‍കുന്ന നികുതിപ്പണം സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ധൂര്‍ത്തടിക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.