Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ക്ഷേത്ര ജീര്‍ണ്ണോദ്ധാരണം: 7 കോടി രൂപ ധനസഹായംവിതരണം ചെയ്‌തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 12:46 am IST
inKannur

തലശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലുളള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനായി 7 കോടി രൂപയുടെ ധനസഹായം മന്ത്രി രമേശ്‌ ചെന്നിത്തല വിതരണം ചെയ്‌തു. തലശ്ശേരി തിരുവങ്ങാട്‌ ശ്രീരാമക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ അധ്യക്ഷനായി. കാസര്‍കോട്‌, തലശ്ശേരി, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ഡിവിഷനുകള്‍ക്ക്‌ കീഴിലെ 1484 ക്ഷേത്രങ്ങള്‍ക്കാണ്‌ ധനസഹായം നല്‍കിയത്‌. ബോര്‍ഡിന്‌ കീഴിലുളള 722 ക്ഷേത്രങ്ങള്‍ക്കും 619 സ്വകാര്യ ക്ഷേത്രങ്ങള്‍ക്കുമാണ്‌ 2014-15 വര്‍ഷത്തെ ഗ്രാന്റ്‌ വിതരണം ചെയ്‌തത്‌.

ദേവസ്വം ബോര്‍ഡിന്‌ കീഴിലുളള ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്നത്‌ തെറ്റായ പ്രചാരണമാണെന്ന്‌ മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. ഒരു ക്ഷേത്രത്തിലെയും ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ക്ഷേത്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഭക്തരുടെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുകയാണ്‌ ചെയ്യുന്നത്‌. ക്ഷേത്രങ്ങള്‍ക്ക്‌ ജീര്‍ണോദ്ധാരണത്തിനായി ഗ്രാന്റും സര്‍ക്കാര്‍ നല്‍കുന്നുണ്ട്‌. മലബാറിലെ പല ക്ഷേത്രങ്ങളുടെയും സാമ്പത്തിക നില ശോചനീയമാണ്‌. അവര്‍ക്ക്‌ സര്‍ക്കാര്‍ ഗ്രാന്റ്‌ ഏറെ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ എംപി മുഖ്യാതിഥിയായി. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ സജ്ജീവ്‌ മാറോളി, കൗണ്‍സിലര്‍മാരായ എ.വി.ശൈലജ, സി.കെ.രമേശന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡണ്ടുമാരായ കെ.എ.ചന്ദ്രന്‍, അഡ്വ.കെ.ഗോപാലകൃഷ്‌ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ വി.എ.നാരായണന്‍, എം.സി.പവിത്രന്‍, വി.കെ. കുഞ്ഞിരാമന്‍,അഡ്വ.പി.കെ.ചന്ദ്രശേഖരന്‍, വി.ടി.സുരേന്ദ്രന്‍, കെ.ബാലന്‍, എ.അനന്തകൃഷ്‌ണ ഗൗഡര്‍, എന്‍.മുരുകന്‍ മാസ്റ്റര്‍, അഡ്വ.ടി.ഒ.മോഹനന്‍, കെ.രവീന്ദ്രന്‍, വലിയവര്‍മ രാജ, മലബാര്‍ ദേവസ്വം ബോര്‍ഡ്‌ അസി.കമ്മീഷണര്‍ കെ.പി.മനോജ്‌ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.