Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ വിമാനത്താവളം: വിവിധ ഒഴിവുകള്‍ ഇടത്‌ വലത്‌ മുന്നണികള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 12:45 am IST
inKannur

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ വിവിധ ഒഴിവുകളിലേക്കുള്ള നിയമനം ഇടത്‌-വലത്‌ മുന്നണികള്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം കിയാല്‍ വെബ്‌ സൈറ്റില്‍ വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍, സ്‌കില്‍ഡ്‌, അണ്‍സ്‌കില്‍ഡ്‌ വിഭാഗങ്ങളിലായി 120 ഓളം തസ്‌തികകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. മാധ്യമങ്ങളിലൂടെ പരസ്യം ചെയ്‌ത്‌ സുതാര്യമായി നിയമനം നടത്തണമെന്നാണ്‌ വ്യവസ്ഥയെങ്കിലും ഒരു പ്രമുഖ പത്രത്തില്‍ ആരാലും ശ്രദ്ദിക്കപ്പെടാത്ത തരത്തില്‍ രണ്ടുകോളം പരസ്യം നല്‍കിയതില്‍ തന്നെ തട്ടിപ്പ്‌ വ്യക്തമാണ്‌. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വെബ്‌ സൈറ്റിലാണ്‌ മാര്‍ച്ച്‌ 3 വരെ അപേക്ഷ നല്‍കേണ്ടത്‌. എന്നാല്‍ ഈ വെബ്‌ സൈറ്റില്‍ കഴിഞ്ഞ ദിവസം വരെ ഇതിനുളള ഓപ്‌ഷന്‍ ലഭിച്ചിട്ടില്ലെന്നാണ്‌ ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്‌. വിമാനത്താവളത്തിന്റെ ചുമതലയുള്ള മന്ത്രിയും അതുപോലെ ചില ലീഗ്‌ നേതാക്കളും അധികാരമുപയോഗിച്ചും സിപിഎം ഭീഷണിപ്പെടുത്തിയും സീറ്റുകള്‍ കൈക്കാലാക്കാന്‍ ശ്രമിക്കുന്നുണ്ട്‌. വന്‍ തുകകള്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ മലബാറിലെ പലരില്‍ നിന്നും ഭരണകക്ഷിയില്‍പ്പെട്ടവരും മറ്റും വാങ്ങിച്ചെടുത്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്‌ വിമാനത്താവള കമ്പനി. അതുകൊണ്ടു തന്നെ ഇവിടത്തെ നിയമനങ്ങള്‍ തികച്ചും സുതൂര്യവും നിയമാനുസൃതവും ആകേണ്ടതാണ്‌. ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ മുഖാന്തിരമാണ്‌ നിയമനം നടത്തേണ്ടത്‌. ഇന്നാല്‍ ഇതിന്‌ വിരുദ്ദമായി കിയാല്‍ വെബ്‌ സൈറ്റില്‍ അപേക്ഷ നല്‍കാനായി പരസ്യം ചെയ്‌തത്‌ പരസ്യമായ തട്ടിപ്പാണ്‌. പരസ്യത്തിന്റെ ചുവടു പിടിച്ച്‌ ചില ലീഗ്‌ നേതാക്കള്‍ കീഴ്‌ഘടകങ്ങള്‍ക്ക്‌ കത്തയച്ചതും വിവാദമായിട്ടുണ്ട്‌. തെരഞ്ഞെടുപ്പിന്‌ മുമ്പേ പരമാവധി നിയമനം നടത്താനാണ്‌ ഭരണകക്ഷിയുടെ നീക്കം. കിയാല്‍ അധികൃതരെയും ഗവണ്‍മെന്റിനെയും ഭീഷണിപ്പെടുത്തി കിട്ടാവുന്നത്ര വാങ്ങിയെടുക്കാനുള്ള നീക്കമാണ്‌ സിപിഎം നടത്തുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.