Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 09:15 pm IST
in Business

കളമശ്ശേരി: മൂന്ന് വര്‍ഷത്തിനുള്ളില്‍ 50,000 വീടുകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൈപ്പിലൂടെ വീടുകളില്‍ പാചക ആവശ്യത്തിനുള്ള പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ദക്ഷിണേന്ത്യയില്‍ ആദ്യമായി കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചക വാതക വിതരണത്തില്‍ കൊച്ചി കേരളത്തിനു മാതൃകയാവും. സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കിക്കൊണ്ടുള്ള സിറ്റി ഗ്യസ് കണക്ഷന്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും.

കേരളത്തിലെ പാചക വാതക വിതരണ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി. വീട്ടമ്മമാര്‍ക്ക് ഉപകാരപ്രദമായ വലിയൊരു സംരഭമാണിത്. പദ്ധതി യാഥാര്‍ഥ്യമായതോടെ കേരളത്തിനു മുന്‍പില്‍ പുതിയൊരു വാതില്‍ തുറക്കപ്പെടുകയാണ് ചെയ്തത്. വെറും 28 ദിവസങ്ങള്‍ മാത്രമാണ് സിറ്റിഗ്യാസിന്റെ പൈപ്പിടല്‍ പദ്ധതി പൂര്‍ത്തികരിക്കാന്‍ വേണ്ടിവന്നത്. പറഞ്ഞ കാലാവധിക്കു മുന്‍പ് തന്നെ പദ്ധതി നടപ്പാക്കാന്‍ അദാനി ഗ്രൂപ്പിനു കഴിഞ്ഞു. സമയബന്ധിതമായി പണിപൂര്‍ത്തീകരിക്കുന്നതില്‍ ഇവര്‍ കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിനടിയിലെ ബോംബ് എന്ന നുണ പ്രചരണം പദ്ധതിയുടെ ആദ്യഘട്ടങ്ങള്‍ മുതല്‍ തന്നെ സര്‍ക്കാരിനു നേരിടേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുക എന്ന ലക്ഷ്യമാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ളത്. ബോധപൂര്‍വമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് ഒന്നും പറയാനില്ല. പൂര്‍ണമായും സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. എങ്ങനെ  കൈകാര്യം ചെയ്യുന്നു എന്നതിലാണ് പ്രസക്തി. വൈദ്യുതിയും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിക്കുന്ന പോലെ തന്നെ സിറ്റി ഗ്യാസും ഉപയോഗിക്കാനാകും. ജനപങ്കാളിത്തത്തോടെ സര്‍ക്കാരിന്റെ വികസന  പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഇന്നലെ നിര്‍വഹിച്ചത്. ചുമട്ടുതൊഴിലാളി പവിത്രന്റെ വീട്ടടുപ്പില്‍ തിരിതെളിയിച്ചതിനുശേഷം എറണാകുളം മെഡിക്കല്‍ കോളെജിലെത്തിയ അദ്ദേഹം അവിടുത്തെ സൗഭാഗ്യ കുടുംബശ്രീ കാന്റീന്‍ അടുപ്പിലും തീകൊളുത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, അനൂപ് ജേക്കബ്, എംപി കെ.വി. തോമസ്, അദാനി ഗ്രൂപ്പ് പ്രതിനിധി പ്രണവ് വി. അദാനി, എംഎല്‍എമാരായ ഡൊമനിക് പ്രസന്റേഷന്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ജില്ലാ കലക്ടര്‍ രാജമാണിക്യം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. മുത്തലിബ്, കളമശേരി മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ജെസി പീറ്റര്‍, കൗണ്‍സിലര്‍മാരായ മിനി സോമദാസ്, വി.എസ്. അബൂബക്കര്‍, അബ്ദുള്‍സലാം എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

Entertainment

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.