Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പിന്നോക്കാവസ്ഥയില്‍ നിന്ന് മുണ്ടാറിനും രക്ഷാമാര്‍ഗമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 10:30 pm IST
inKottayam

വൈക്കം: പിന്നോക്കാവസ്ഥയില്‍ നിന്ന് മുണ്ടാറിനും രക്ഷാമാര്‍ഗമൊരുങ്ങുന്നു. തലയാഴം, കല്ലറ പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന പ്രദേശമാണ് മുണ്ടാര്‍. ഉള്‍നാടന്‍ ടൂറിസത്തിലൂടെയാണ് മുണ്ടാര്‍ എന്ന ഗ്രാമം വിനോദസഞ്ചാര ഭൂപടത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ഇരുപതോളം വരുന്ന യുവാക്കള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മുണ്ടാര്‍ ഉള്‍നാടന്‍ ജലഗതാഗതം മികച്ച നേട്ടമാണ് കൊയ്തുകൊണ്ടിരിക്കുന്നത്.

ആധുനികതയുടെ അവശിഷ്ടങ്ങളായ അന്തരീക്ഷ മലനീകരണവും, ശബ്ദമലിനീകരണവുമില്ലാത്ത ഈ ഗ്രാമത്തെ വിദേശ സഞ്ചാരികളും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്നു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ചെറിയ ഹൗസ് ബോട്ടുകളും ലഭ്യമാണ്. കരിയാറിലൂടെയുള്ള യാത്ര ആരേയും മോഹിപ്പിക്കുന്നതാണ്. കൂടാതെ ചെറിയ വള്ളങ്ങളില്‍ നാട്ടുതോടുകളിലും യാത്ര ചെയ്യാം. രാജഭരണകാലത്തുണ്ടായിരുന്ന ചെറിയ ജലപാതയായിരുന്ന കെ.വി കനാല്‍ കടന്നുപോകുന്നത് മുണ്ടാറിലൂടെയാണ്. കൂടാതെ ജലഗതാഗതത്തെ സജീവമാക്കാന്‍ ദിവാന്‍ തോട്, എഴുമാന്തുരുത്ത് കായല്‍ തുടങ്ങിയ ജലപാതകളുമുണ്ട്. ഈ തോടുകളിലൂടെ സഞ്ചാരികള്‍ പോകുന്നത് വേമ്പനാട്ട് കായലിലേക്കാണ്. കൂടാതെ വിദേശികളുടെ ഇഷ്ടസ്ഥലങ്ങളായ കുമരകം, പാതിരാമണല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെനിന്നും പോകാം. ടൂറിസം സാദ്ധ്യതകള്‍ സജീവമായതോടെ നിരവധി തൊഴില്‍ സാദ്ധ്യതകളും ഇവിടെ തുറക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണവിഭവങ്ങളുടെ ഗുണനിലവാരത്തിലും മുണ്ടാര്‍ മുന്‍പന്തിയിലാണ്.

നാട്ടുമീനുകളായ കരിമീന്‍, വരാല്‍, കാരി, ചെമ്പല്ലി, വാള, മഞ്ഞക്കൂരി തുടങ്ങിയ വിഭവങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വടയാര്‍ മുട്ടുങ്കലില്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട, വെള്ളൂര്‍, പിറവം തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം സാദ്ധ്യതകള്‍ക്കും മുണ്ടാറിനെ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ മനസ്സിലാക്കി സര്‍ക്കാര്‍ തലത്തില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങിയാല്‍ വികസനരംഗത്ത് വൈക്കത്തിന് ഏറെ മുന്നേറാന്‍ സാധിക്കും. ഈ മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മുണ്ടാറില്‍ സജീവമായിക്കൊണ്ടിരിക്കുന്ന നിരവധി ടൂറിസം ക്ലബ്ബുകള്‍ മുന്നോട്ട് നീങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

പുതിയ വാര്‍ത്തകള്‍

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.