Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സുജിത്ത് വധം : സിപിഎം ഉന്നത ഗൂഢാലോചനയുടെ ഫലം നേതാക്കളുള്‍പ്പെടെയുളള മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 11:07 pm IST
inKannur

കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുജിത്തിന്റെ കൊലപാതകം സിപിഎമ്മിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട നിമിഷം തൊട്ട് സംഭവത്തെ വഴിതിരിച്ചുവിട്ട് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രചരിപ്പിച്ചു വരികയായിരുന്ന സിപിഎം നേതൃത്വത്തിന്റെ ശ്രമത്തിന് പോലീസിന്റെ കണ്ടെത്തല്‍ ശക്തമായ തിരിച്ചടിയായി. അരോളി സ്‌ക്കൂളിലെ ചില പ്രശ്‌നങ്ങളുടെ പേരില്‍ നാട്ടുകാര്‍ക്കിടയിലുളള പ്രതിഷേധത്തിനിടയിലാണ് സുജിത്ത് കൊല്ലപ്പെട്ടതെന്ന വാദമായിരുന്നു സിപിഎം നേതാക്കള്‍ സംഭവം നടന്ന നിമിഷം തൊട്ട് പ്രചരിപ്പിച്ചത്. എന്നാല്‍ വ്യക്തമായ ആസൂത്രണത്തോടെ സിപിഎം നേതൃത്വത്തന്റെ അറിവോടെ നടത്തിയ രാഷ്‌ട്രീയ കൊലപാതകമാണ് സുജിത്തിന്റേതെന്ന് അറസ്റ്റു ചെയ്ത പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് വിവരം ലഭിച്ചതോടെ സിപിഎമ്മിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.

പാപ്പിനിശ്ശേരി അരോളി മേഖലയില്‍ കക്ഷി രാഷ്‌ട്രീയത്തിനതീതമായി നാട്ടുകാര്‍ക്കെല്ലാം സ്വീകാര്യനായ സുജിത്തെന്ന സംഘ സ്വയംസേവകന്റെ സൗമ്യഭാവവും പ്രവര്‍ത്തനങ്ങളും സിപിഎമ്മിന് അവരുടെ ശക്തി കേന്ദ്രത്തില്‍ ഭീഷണിയായി മാറിയതാണ് കൊലക്ക് കാരണമെന്ന് പോലീസ് ചോദ്യചെയ്യലില്‍ വ്യക്തമായതായി അറിയുന്നു. അനുദിനം സുജിത്ത് ജനങ്ങളുടെ ഇടയില്‍ തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ഇതിന്റെ പ്രതിഫലനമെന്ന നിലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതോടെ സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന സുജിത്തിനെ ഇല്ലാതാക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നുവെന്നാണ് തെളിയുന്നത്. ഇത്തരത്തില്‍ സുജിത്തിനെ ഇല്ലാതാക്കി കല്ലുവെച്ച നുണ പ്രചരിപ്പിക്കാനും മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നുവെന്നാണ് വിവരം.

എല്ലാ കാലത്തും ജില്ലക്കകത്തും പുറത്തും കൊലപാതകങ്ങള്‍ നടത്തിയയുടന്‍ തങ്ങള്‍ക്ക് കൊലയില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി കൊല്ലപ്പെട്ടവരെക്കുറിച്ച് അപവാദങ്ങല്‍ പ്രചരിപ്പിക്കുകയും തെളിവുകള്‍ നശിപ്പിക്കുന്നതിനായി പല തന്ത്രങ്ങള്‍ പ്രയോഗിക്കുകയും പതിവാണ്. എന്നാല്‍ പിന്നീട് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്തെത്തുകയാണ് പതിവ്. ഇതോടെ പാര്‍ട്ടി നേതൃത്വം മറുപടി പറയാനാവാതെ പ്രതിരോധത്തിലാവുകയാണ് ചെയ്യാറുളളത്.

ജയകൃഷ്ണന്‍ മാസ്റ്ററടക്കമുളള നേതാക്കളെ കൊലപ്പെടുത്തുന്നതിന് മുമ്പ് നിരവധി അപവാദ പ്രചരണങ്ങളായിരുന്നു പാര്‍ട്ടി നടത്തിയത്. ഫസല്‍ കൊലപാതകം സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കെട്ടിവെയ്‌ക്കാന്‍ രക്തക്കറ പുരണ്ട കാവി പ്രദേശത്തുപേക്ഷിച്ചതും ടിപി വധം നടത്തി അറബി വാക്കുകളെഴുതി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തിയതുമെല്ലാം പിന്നീട് തെളിഞ്ഞതാണ്.

സജിത്ത് വധത്തിലും സമാനമായ പ്രചരണത്തിനും കേസ് വഴിതിരിക്കാനും ശ്രമം പാര്‍ട്ടി ആരംഭിച്ചെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 6 പേരെയുള്‍പ്പെടെ 8 പേരെ പിടികൂടാന്‍ സാധിച്ചതും പ്രാദേശിക നേതാക്കളുള്‍പ്പെടെ കൊലപാതകത്തിന്‍ പിന്നിലുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തതോടെ പാര്‍ട്ടിയുടെ പ്രചരണങ്ങള്‍ ഒന്നാകെ പൊളിയുകയും പങ്കില്ലെന്ന നേതൃത്വത്തിന്റെ അവകാശ വാദം പൊളിയുകയും ചെയ്തിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.