Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശേരി – വളവുപാറ റോഡ് പുനര്‍ കരാറിനുള്ള നടപടി പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 11:05 pm IST
inKannur

ഇരിട്ടി: തലശേരി – വളവുപാറ (കൂട്ടുപുഴ) റോഡ് പുനര്‍ കരാറിനുള്ള നടപടി പൂര്‍ത്തിയായി. ഇത് സംബന്ധിച്ചുള്ള ഫയലില്‍ ധനകാര്യവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടു. ലോക ബാങ്ക് ഫണ്ടായതിനാല്‍ ഇവരുമായുള്ള സാങ്കേതിക നടപടികള്‍ അടുത്ത ദിവസം തന്നെ പൂര്‍ത്തീകരിച്ചാല്‍ കരാറുകാര്‍ക്ക് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാനാകും. എറണാകുളത്തെ ഇകെകെ ഗ്രൂപ്പാണ് എസ്റ്റിമേറ്റില്‍ നിന്നും 22 ശതമാനം കൂടുതല്‍ തുക വെച്ച് കാരാര്‍ നല്‍കിയത്. എന്നാല്‍ 22 ശതമാനം തുക കൂട്ടി കരാര്‍ നല്‍കാനാവില്ലന്ന് ചൂണ്ടിക്കാട്ടി ധനകാര്യ സെക്രട്ടറി കെ.എം ഏബ്രഹാം ഫയല്‍ മടക്കിയിരുന്നു. തുടര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി ബന്ധപെട്ട വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ലോക്കല്‍മാര്‍ക്കറ്റ് റേറ്റ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ക്ക് നിര്‍ദേശം നല്‍കി. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കരാര്‍ തുകയില്‍ ആനുപാദികമായ കുറവ് വരുത്തിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ജില്ലയിലെ തന്നെ വലുപ്പവും ആഴവും കൂടിയതുമായ ഇരിട്ടി പാലം ഒഴിവാക്കി തന്നാല്‍ കള്‍റോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള റോഡും മറ്റ് പാലങ്ങളും എസ്റ്റിമേറ്റ് തുകക്ക് തന്നെ എടുക്കാമെന്ന് ഇപ്പോള്‍ ടെന്‍ഡര്‍ ലഭിച്ചവര്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഇരിട്ടി പാലം കൂടി ഉള്‍പെടുത്തിയുള്ള ടെന്‍ഡറെ അനുവദിക്കുവെന്ന നിലപാടില്‍ ഉറച്ച് നിന്നു. തലശേരി മുതല്‍ കള്‍റോഡ് വരെയുള്ള റോഡിന്റെ ആദ്യഭാഗം മറ്റൊരുകാരാറുകാര്‍ എടുത്തിരുന്നു. സണ്ണി ജോസഫ് എംഎല്‍എ ആണ് ഈ റോഡിന് വേണ്ടി ആദ്യം മുതല്‍ ശ്രമം നടത്തിയത്. എന്നാല്‍ ആദ്യ റീച്ച് ടെന്‍ഡര്‍ സിപിഎം എംഎല്‍എമാരായ കോടിയേരിയുടെയുടെ മണ്ഡലത്തില്‍ പെട്ടതലേശേരിയിലും ഇ.പി.ജയരാജന്റെയും മണ്ഡലത്തില്‍പെട്ട മട്ടന്നൂരിലും ലഭിച്ചു. എന്നാല്‍ ആദ്യം മുതല്‍ ശ്രമിച്ച സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ ലഭിക്കാത്തത് രാഷ്‌ട്രീയപരമായി ക്ഷിണമായി. മാത്രമല്ല ഇടതുപക്ഷവും ബിജെപിയും സര്‍ക്കാര്‍ തലത്തില്‍ കോടികള്‍ കൈക്കുലി ചോദിച്ചതിനാലാണ് ആദ്യംകരാറെടുത്ത എസ്ആര്‍ഗ്രൂപ്പ് ഇട്ടിട്ട് പോയതെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇതോടെ തിരെഞ്ഞെടുപ്പിന് മുന്നില്‍ റോഡ് യാഥാര്‍ഥ്യമാക്കേണ്ട ആവശ്യം സര്‍ക്കാരിന്റെതായി. അടുത്തയിടെ ഇരിട്ടിയിലെത്തിയ മുഖ്യമന്ത്രി നേരിട്ട്പാലത്തിന്റെ കാലപ്പഴക്കവും, ആഴവും , ഗതാഗതകുരുക്കും നേരിട്ട് മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് ഉന്നതതലയോഗം നടത്തിയത്. ആദ്യം കരാറെടുത്ത എസ്.ആര്‍ ഗ്രൂപ്പ് ഒഴിവായപ്പോഴാണ് പുതിയ ടെന്‍ഡര്‍ സര്‍ക്കാര്‍ വിളിച്ചത്. ആ്ദ്യം കരാറെടുത്ത എസ്ആര്‍ ഗ്രൂപ്പ് 235 കോടി രൂപയുടെ പ്രവര്‍ത്തിയില്‍ പതിനാറ് കോടി രൂപയുടെ പ്രവര്‍ത്തി മാത്രമാണ് ഒന്നരവര്‍ഷം കൊണ്ട് ചെയ്തത്. ഇതുകൊണ്ട് തന്നെ ഇവരെ കരാറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 2013 ജൂണിലാണ് ഇരിട്ടിയില്‍ വെച്ച് കെഎസ്ടിപി പദ്ധതിയുടെഉദ്ഘാടനം നിര്‍വഹിച്ചത്. 2015 ഡിസംബര്‍ 31 വരെയായിരുന്നു നിര്‍മാണ കാലാവധി.എന്നാല്‍ ഇതിനുള്ളില്‍ തലശേരി മുതല്‍കൂട്ടുപുഴ വരെയുള്ള റോഡും അതിനുള്ളിലെ ഏഴ് പാലങ്ങളും തങ്ങള്‍നിര്‍മിച്ച് നല്‍കുമെന്ന് കരാറുകാര്‍ വേദിയില്‍ വെച്ച്പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തി ഇഴയുകയായിരുന്നു. ആദ്യ റീച്ചില്‍ തലശേരി മുതല്‍ കളറോഡ് വരെയുള്ള മൂന്ന് പാലങ്ങളുടെയും 28 കിലോമീറ്റര്‍ റോഡിന്റെയും നിര്‍മ്മാണം 156കോടിക്ക് ദില്ലി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ എന്നി കമ്പിനിയാണ് ഏറ്റെടുത്തിരിക്കുന്നത്. എരഞ്ഞോളി, മെരുവമ്പായി , കറേറ്റപാലങ്ങളാണ് ഇതോടെപ്പം പൂര്‍ത്തിയാക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. മെക്കാഡം ടാറിംങ്ങിനുള്ള പ്ലാന്റ് ചോനാടത്ത് ഉടന്‍ സ്ഥാപിക്കും.

209കോടിയുടെ രണ്ടാം റീച്ചില്‍ ഇരിട്ടി, കൂട്ടുപുഴ എന്നീ രണ്ട് വലിയ പാലങ്ങളും കളറോഡ്, ഉളിയില്‍ പാലങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഇരിട്ടി പാലത്തിന്റെ വലിപ്പമാണ് എസ്റ്റിമേറ്റ് തുക ഉയരാന്‍ ഇടയാക്കിയത്. ആഗോള ടെന്‍ഡറിലൂടെയാണ് കരാറുകാരെ കണ്ടെത്തിയിരിക്കുന്നത്.

വാട്ടര്‍ ഷെഡ് നിര്‍മാണത്തിന് രണ്ട് കോടി അനുവദിച്ചു

ഇരിട്ടി: മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡ് സ്‌കീമില്‍പെടുത്തി കൊട്ടിയൂര്‍ പഞ്ചായത്തിലെ അമ്പായത്തോട് വാട്ടര്‍ ഷെഡ് നിര്‍മാണത്തിന് രണ്ട് കോടി രൂപയും അയ്യന്‍കുന്ന് പഞ്ചായത്തിലെ മാഞ്ചോട് – വാട്ടര്‍ഷെഡ് നിര്‍മാണത്തിന് ഒരു കോടി രൂപയും അനുവദിച്ചതായി സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.