Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കീഴൂര്‍ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 19മുതല്‍ 24 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 11:05 pm IST
inKannur

ഇരിട്ടി: കീഴൂര്‍ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 19 മുതല്‍ 24വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി 19ന് വൈകുന്നേരം 4.30ന് കലവറ നിറക്കല്‍ ഘോഷയാത്രനടക്കും. തുടര്‍ന്ന് 7.30ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ മന കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. രാത്രി 8.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി.പി.രാജന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. ക്ഷേത്ര സമിതി പ്രസിഡന്റ് എം.കെ. ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും.

20ന് വൈകുന്നേരം 3 മണിക്ക് അക്ഷര ശ്ലോക സദസ്സ്, 6.30ന് തിരുനൃത്തം, രാത്രി 8.30ന് പി.മാധവന്‍ മാസ്റ്റര്‍ കൂടാളിയുടെ പ്രഭാഷണം 9.30 ന് കാഞ്ഞിലേരി മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി അവതരിപ്പിക്കുന്ന അങ്കാള പരമേശ്വരി നാടകം എന്നിവയും നടക്കും. 21ന് രാവിലെ 10 മണിക്ക് നടക്കുന്ന മാതൃ സമ്മേളനത്തില്‍ ശിവാനന്ദ ഇന്റര്‍ നാഷണല്‍ യോഗയിലെ നിഷാറാണി ടീച്ചര്‍ പ്രഭാഷണം നടത്തും. ക്ഷേത്രം മാതൃ സമിതി പ്രസിഡന്റ് കെ. വി. ദേവകി ടീച്ചര്‍ ആദ്ധ്യക്ഷത വഹിക്കും. 3 മണിക്ക് അക്ഷരശ്ലോക സദസ്സ്, രാത്രി 9മണിക്ക് പ്രാദേശിക കലാ പരിപാടികള്‍ എന്നിവയും നടക്കും. 22ന് വൈകുന്നരം 3ന് അക്ഷര ശ്ലോക സദസ്സ് ,രാത്രി 7.30ന് അഴീക്കോട് രാജേഷ് വാര്യരുടെ പ്രഭാഷണം, 9മണിക്ക് രസികര്‍ കോമഡി ഷോ എന്നിവയും പ്രതിഷ്ഠാദിനമായ 23ന് രാവിലെ പ്രതിഷ്ഠാദിന പൂജ, രാത്രി പള്ളിവേട്ട എഴുന്നള്ളത്ത് 9.30ന് ഗംഗാ ജ്യോതി സമര്‍പ്പണം തുടങ്ങിയവയും നടക്കും. ഉത്സവത്തിന്റെ അവസാന ദിവസമായ 24 ന് ഉച്ചക്ക് 12.30ന് സമൂഹ സദ്യ, വൈകുന്നേരം 4മണിക്ക് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, 5.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങിയവയും നടക്കും. ഉത്സവനാളില്‍ എല്ലാ ദിവസവും രാവിലെ നാരായണീയ പാരായണവും നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് എം.കെ. ശശിധരന്‍, സിക്രട്ടറി പി.എന്‍.കരുണാകരന്‍ മാസ്റ്റര്‍, പി.ജി.രാജേന്ദ്രന്‍, കെ.ജി. രവീന്ദ്രന്‍, പി.സതീഷ് ബാബു, പി.കുഞ്ഞിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.