Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രാജനഗരിയിലൂടെ വിജയത്തിന്റെ ശംഖ നാദം മുഴക്കി ഘോഷ് പഥസഞ്ചലനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 10:56 pm IST
inKasargod

നീലേശ്വരം: രാജനഗരയില്‍ വിജയത്തിന്റെ ശംഖധ്വനി മുഴക്കി നടന്ന ഘോഷ് പഥസഞ്ചലനം നഗരവീഥികളെ പുളകമണിയിച്ചു. നീലേശ്വരത്ത് നടന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കാസര്‍കോട് റവന്യൂജില്ലാ ഘോഷ് സാംഘിക് വിജയധ്വനിക്ക് ഇന്നലെ ആയിരങ്ങള്‍ സാക്ഷിയായി. സംസ്ഥാനത്ത് ആദ്യമായാണ് റവന്യൂജില്ലാ അടിസ്ഥാനത്തില്‍ ഘോഷ് സാംഘിക് നടക്കുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് നീലേശ്വരം പള്ളിക്കരയില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനത്തില്‍ 620 ഘോഷ്‌വാദകര്‍ പങ്കെടുത്തു. തുടര്‍ന്ന് 5ന് രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ നടന്ന പൊതുപരിപാടിയില്‍ ആയിരത്തോളം പേര്‍ സംബന്ധിച്ചു. പഥസഞ്ചലനത്തിനെ വരവേറ്റ് പ്രധാന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി. ഘോഷ് പഥസഞ്ചലനം കാണാന്‍ പാതയോരങ്ങളില്‍ അനുഭാവികളായവര്‍ തിങ്ങിനിറഞ്ഞിരുന്നു. സ്‌കൂള്‍ മൈതാനിയില്‍ വെയിലിന്റെ കാഠിന്യത്തെ വകവെയക്കാതെ അമ്മമാരും കുട്ടികളും പഥസഞ്ചലനം എത്തുന്നതും കാത്തിരിപ്പുണ്ടായിരുന്നു. റവന്യു ജില്ലയിലെ എട്ട് താലുക്കുകളില്‍ നിന്നായി 12 വാഹിനികളാണ് പഥസഞ്ചലനത്തില്‍ സംബന്ധിച്ചത്.

സംഘത്തിന്റ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഘോഷ്. ഇതില്‍ ഭാരതത്തിന്റെ സംസ്‌കൃതിയുണ്ട്. ഭാവവും രാഗവും താളവും ചേര്‍ന്നതാണ് ഭാരതം. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. സംഗീതത്തെയും സംഗീതത്തിന്റെ ശരീരമായ രാഗത്തെയും പൂര്‍വികന്മാര്‍ ഉപാസിച്ചിരുന്നു. പിന്നീട് വൈദേശികാക്രമണ ഫലമായി ഇതിന് പതനാവസ്ഥയുണ്ടായി. ആദ്യകാലത്ത് ബ്രിട്ടീഷുകാര്‍ ചിട്ടപ്പെടുത്തിയ രാഗത്തെയാണ് സംഘം ഉപയോഗിച്ചിരുന്നത്. നമ്മുടേതായ രാഗം വേണമെന്ന് ചിന്തയില്‍ നിന്നാണ് ഇന്ന് പഥസഞ്ചലനത്തിന് ഉപയോഗിക്കുന്ന ഭാരതീയമായ രാഗങ്ങള്‍ ചിട്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ തനതായ സംഗീതം ഘോഷിലൂടെ ചിട്ടപ്പെടുത്തിയെടുത്തത് ഭാരതീയ സേനയടക്കം കടംകൊണ്ടിട്ടുണ്ട്. സ്വയംസേവകര്‍ ഘോഷ് വാദനത്തില്‍ നടത്തുന്ന ആത്മാര്‍ത്ഥതയാണ് ഘോഷിന്റെ വിജയം. ഈ വിജയം ഓരോ വ്യക്തികളുടേയും മിഴിവ് വര്‍ധിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ഘോഷിന്റെ വിവിധ വാദ്യോപകരണങ്ങളുടെ വാദനവും നടന്നു. കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

Kerala

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.