Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നാളികേര വിപണി ഉണരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 08:49 pm IST
in Business

കൊച്ചി: കേരളത്തില്‍ നാളികേര സീസണ്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ നാളികേരത്തിന്റെ വിപണിയിലേക്കുള്ള വരവ് ഉയര്‍ന്നിട്ടില്ല. നാളികേരത്തിനും കൊപ്രയ്‌ക്കും നിലവില്‍ നേരിയ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. വേനല്‍ കടുത്തതോടെ കരിക്കിന്റെ വിപണിയില്‍ വന്‍ ഉണര്‍വ്വാണുള്ളത്. കരിക്കിന്റെ വിളവെടുപ്പില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

നാളികേര ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്ന വിലയിടിവ് ഉല്‍പന്നത്തിന്റെ ലഭ്യതയാലുള്ളതല്ല. നാളികേര വികസന ബോര്‍ഡിന്റെ പഠനത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ നാളികേരോല്പാദനം പോയ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ കാസര്‍ഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ സാരമായ കുറവാണ് ഉത്പാദനത്തില്‍ ഉണ്ടായത്. ഏതാനും വന്‍കിടക്കാര്‍ താത്കാലികമായി കമ്പോളത്തില്‍ നിന്നും മാറിനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ വിലയില്‍ കാണുന്ന മാന്ദ്യം. പ്രസ്തുത വന്‍കിടക്കാര്‍ക്ക് മതിയായ സ്റ്റോക്ക് കൈവശം ഉള്ളതിനാലല്ല കമ്പോളത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്; മറിച്ച് കമ്പോളത്തിലെ വിലയിടിവ് മുതലാക്കി തിടുക്കത്തില്‍ കൂടുതല്‍ ശേഖരിക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.

വന്‍കിടക്കാരും ചെറുകിടക്കാരുമായ വെളിച്ചെണ്ണ ഉത്പാദകരുടെ പക്കല്‍ കൊപ്രയുടെ പരിമിതമായ സ്റ്റോക്ക് മാത്രമേ ഉള്ളൂ എന്നതിനാല്‍ ഏതാനും ദിവസത്തിനകം വിപണിയിലിറങ്ങി വന്‍തോതില്‍ കൊപ്ര ശേഖരിക്കപ്പെടാന്‍ നിര്‍ബ്ബന്ധിതരാകും. ഇത് തീര്‍ച്ചയായും വിപണിക്ക് ഉണര്‍വേകും. വെളിച്ചെണ്ണയുടെയും കൊപ്രയുടേയും ഇറക്കുമതിയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇറക്കുമതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. കൂടാതെ കേരളത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ വീണ്ടും ഊര്‍ജ്ജിതപ്പെടുത്തിയതിനാല്‍ വ്യാജവെളിച്ചെണ്ണയുടെ നിര്‍മ്മാതാക്കള്‍ പിന്‍വലിഞ്ഞിരിക്കുന്നതും വിപണിയില്‍ വെളിച്ചെണ്ണയുടെ വില ഉയരാന്‍ സഹായിക്കും. വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അപഗ്രഥിക്കുമ്പോള്‍ ഫെബ്രുവരി അവസാനത്തോടെ കൊപ്രയുടെയും വെളിച്ചെണ്ണയുടേയും വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. പ്രസ്തുത സാഹചര്യത്തില്‍ കര്‍ഷകര്‍ നാളികേരം വിപണിയിലെത്തിക്കുവാനുള്ള തിടുക്കം കാണിക്കേണ്ട അവസ്ഥ നിലവിലില്ല.

2016 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി നിശ്ചയിച്ചിട്ടുള്ളതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കൊപ്രസംഭരണത്തിനുള്ള പ്രാരംഭശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊപ്രയുടെ താങ്ങുവിലയുടെ ആനുപാതികമായുള്ള നാളികേരത്തിന്റെ വില ഗവണ്‍മെന്റ് ഉടന്‍ നിശ്ചയിച്ച് സംഭരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നു വിഭിന്നമായി നാളികേരകര്‍ഷക കൂട്ടായ്‌മകളായ ഫെഡറേഷനുകള്‍ കൊപ്രഡ്രയറുകള്‍ കൂടുതലായി സജ്ജീകരിച്ചിട്ടുള്ളതിനാല്‍ താങ്ങുവിലയുടെ പ്രയോജനം കൂടുതല്‍ കര്‍ഷകരിലേയ്‌ക്ക് ഇടനിലക്കാരില്ലാതെ എത്തിച്ചേരുവാനുള്ള സാഹചര്യം സംജാതമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.