Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നഗരത്തില്‍ വേഗതാനിയന്ത്രണ സംവിധാനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 10:12 am IST
inKollam

പത്തനാപുരം: തിരക്കേറിയ പത്തനാപുരം നഗരത്തില്‍ വേഗതാ നിയന്ത്രണ സംവിധാനമില്ല. അപകടങ്ങള്‍ പതിവാകുന്നു. വേഗത നിയന്ത്രിക്കുന്നതിനുള്ള യാതൊരു സംവിധാനങ്ങളുമില്ലാത്തതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് ചീറിപ്പായുന്നത്.

നഗരങ്ങളില്‍ പരമാവധി 25 കിലോമീറ്ററായി വേഗത നിജപ്പെടുത്തിയിരിക്കുമ്പോഴാണ് ഈ അമിതവേഗത. അതിനാല്‍ അപകടങ്ങളും പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ഇരുപതിലധികം അപകടങ്ങളാണ് നഗരത്തില്‍ ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് ഗൃഹനാഥന്‍ മരിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

റോഡ് വശങ്ങളുടെ വീതി അടുത്തിടെ കൂട്ടിയെങ്കിലും പാര്‍ക്കിംഗിന് പ്രത്യേകസ്ഥലം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇതും പ്രയോജനപ്പെടുത്താനായിട്ടില്ല. സ്‌കൂള്‍ സമയങ്ങളിലും മറ്റും ചരക്കുഗതാഗതത്തിന് നഗരപാതകളില്‍ നിരോധനമുണ്ടെങ്കിലും പത്തനാപുരത്ത് ഇതും അവഗണിച്ച മട്ടാണ്. ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്നുപോലും അമിതലോഡുമായി തിരക്കേറിയ സമയങ്ങളില്‍ തടിലോറികള്‍ പോകുന്നത് പതിവ് കാഴ്ചയാണ്.

പുനലൂര്‍ മൂവാറ്റുപുഴ പാതയും പുനലൂര്‍-കായംകുളം പാതയും കുന്നിക്കോട്-പത്തനാപുരം പാത സമ്മേളിക്കുന്ന പത്തനാപുരത്ത് ഹംബുകളോ ഡിവൈഡറുകളോ ഇനിയും സ്ഥാപിച്ചിട്ടില്ല. രാവിലെയും വൈകുന്നേരവും അമിതവേഗതയില്‍ ഇരുചക്രവാഹനത്തില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളടക്കം പായുന്നതും പതിവാണ്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ പലതും പോലീസ് കേസാകാതെ ഒത്തുതീര്‍പ്പിലെത്തുകയാണ് പതിവ്. ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാകുന്നിടത്താണ് ഒത്തുതീര്‍പ്പ് നടക്കുന്നത്.

തിരക്കേറിയ നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിന് ഒരു ഹോംഗാര്‍ഡിനെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. കൂടുതല്‍ പോലീസിനെ വിന്യസിച്ച് ഗതാഗത നിയമപാലനത്തിനുള്ള നടപടികളുമുണ്ടായിട്ടില്ല. അമിതവേഗതയും അനധികൃത പാര്‍ക്കിംങ്ങുകളും കാരണം അപകടങ്ങള്‍ പതിവായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

പുതിയ വാര്‍ത്തകള്‍

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.