Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഹിന്ദു ഐക്യവേദി മുളിയാര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 06:22 pm IST
inKasargod

കാസര്‍കോട്: ഹിന്ദു ഐക്യവേദി മുളിയാര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും നടത്തി. ജില്ലാ സെക്രട്ടറി ഗണേഷ് പെര്‍ള ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ രവീശതന്ത്രി കുണ്ടാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി ജില്ലാ സമിതിയംഗം ഉഷാകുമാരി മജക്കാര്‍, താലൂക്ക് വൈസ് പ്രസിഡന്റ് വാമന ആചാരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ശബരിമലയിലേക്ക് മുദ്രധരിച്ച് നടന്നു പോയി ദര്‍ശനം നടത്തിയ ഭക്തന്‍മാരെ രവീശ തന്ത്രി കുണ്ടാര്‍ ആദരിച്ചു. ശബരിമലയിലേക്ക് നടന്നുപോകുന്ന ഭക്തന്‍മാരെ കുറിച്ച് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഭക്തന്‍മാരെ അവര്‍ക്കെന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അതിനുവേണ്ടുന്ന സഹായം ചെയ്തുകൊടുക്കാനാവശ്യമായ പദ്ധതി തയ്യറാക്കണമെന്നും രവീശതന്ത്രി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി പലപ്രാവശ്യമായി ആവശ്യപ്പെടുന്ന പൊതു ശ്മശാനം പഞ്ചായത്ത് അധികൃതര്‍ പാടെ അവഗണിച്ചിരിക്കുകയാണ്. പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദിയുടെ ആവശ്യപ്രകാരം ഒരു പൊതു ശ്മശാനം നിര്‍മ്മിക്കണമെന്ന് ഐക്യവേദി പ്രമേയം പാസാക്കി. യോഗത്തില്‍ ദാമോദരന്‍ അമ്മംകോട് സ്വാഗതവും, സുരേഷ്ബാബു കാനത്തൂര്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കുഞ്ഞികൃഷ്ണന്‍ അമ്മംകോട് (പഞ്ചായത്ത് പ്രസിഡന്റ്), നാരായണന്‍ ആലുങ്കാല്‍, ഉദയന്‍ മഞ്ചക്കല്‍, രാജേഷ് അമ്മംകോട്, ശൈലജ, പവിത്രി (വൈസ് പ്രസിഡന്റ്), വിജയന്‍ കോട്ടൂര്‍ (ജനറല്‍ സെക്രട്ടറി), സുധീഷ്, കമലാക്ഷന്‍, ആശ (സെക്രട്ടറി), ദാമോദരന്‍ (ട്രഷറര്‍) എന്നിവരെയും രക്ഷാധികാരികളായി മാധവന്‍ നായര്‍, സോമശേഖര ബള്ളുള്ളായ, കെ.ഇ.പാണൂര്‍ ഉള്‍പ്പെടെ 25 അംഗം സമിതിയെ പ്രഖ്യാപിച്ചു. എന്നിവരെയും തെരഞ്ഞെടുത്തു.

നിര്‍ദ്ധനകുടുംബത്തിന് റാം ബോയ്‌സ് ബത്തേരിക്കലിന്റെ കൈത്താങ്ങ്

കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്തെ നിര്‍ദ്ധനകുടുംബത്തിന്റെ ഭവനത്തിന് മേല്‍ക്കൂര പണിയുന്നതിനാവശ്യമായ ധനസഹായം നല്‍കി ബത്തേരിക്കല്ലിലെ റാം ബോയ്‌സ് പ്രവര്‍ത്തകര്‍ മാതൃകയായി. ചടങ്ങില്‍ അരയി വാര്‍ഡ് കൗണ്‍സിലറും ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റുമായ സി.കെ.വത്സലനില്‍ നിന്നും ഗൃഹനാഥ ധനസഹായം ഏറ്റുവാങ്ങി. റാംബോയ്‌സ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ എം.ബലരാജ്, എച്ച്.ആര്‍.ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രജീഷ് ബത്തേരിക്കല്‍ നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.