Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അന്വേഷണ സംഘത്തിനെതിരെ ഭീഷണിയുമായി പാര്‍ട്ടിപത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 11:16 pm IST
inKannur

കണ്ണൂര്‍: മനോജ് വധക്കേസിന്റെ അന്വേഷണത്തില്‍ ശക്തവും നീതിയുക്തവുമായ നിലപാടുകളെടുത്ത അന്വേഷണ സംഘത്തിനെതിരെ ഭീഷണിയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. എഡിറ്റോറിയല്‍ പേജിലാണ് സിബിഐ ഉദ്യോഗസ്ഥന്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന വാര്‍ത്ത വന്നിരിക്കുന്നത്. ”കാലം എന്നും ഇങ്ങിനെയായിരിക്കില്ലെന്നും മാറിവരുന്ന കാലം ഈ വഞ്ചനക്ക് സിബിഐ മേധാവികളെക്കൊണ്ടുതന്നെ ഉത്തരം പറയിപ്പിക്കുമെന്നും അവര്‍ അറിഞ്ഞിരുന്നാല്‍ നന്ന്. ഐപിഎസ് ഓഫീസറായ ലക്ഷ്മണക്കും മറ്റും ഉണ്ടായ അനുഭവം ഇപ്പോഴത്തെ സിബിഐ മേധാവികള്‍ക്ക് ഒരുപക്ഷേ അറിയുമായിരിക്കില്ല’ എന്നും ദേശാഭിമാനി ഭീഷണിപ്പെടുത്തുന്നു. ജയരാജന്റെ അറസ്റ്റ് മത നിരപേക്ഷതയുടെ അടിവേരറുക്കുമെന്നും ദേശാഭിമാനി പറയുന്നു. ഒരു കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജനെ കോടതി ഇടപെട്ട് ജയിലിലടക്കുമ്പോള്‍ എങ്ങിനെയാണ് മതനിരപേക്ഷതക്ക് വെല്ലുവിളിയാകുക എന്ന് ദേശാഭിമാനി വ്യക്തമാക്കുന്നില്ലെങ്കിലും സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം കേരളത്തിന്റെ മതനിരപേക്ഷതക്ക് ഏറെ വെല്ലുവിളിയാണ് എന്നത് പൊതുസമൂഹത്തിന് വ്യക്തമാണ്. തലശ്ശേരിയില്‍ അബ്ദുള്‍ ഫസല്‍ എന്ന മുസ്ലീം ചെറുപ്പക്കാരനെ പെരുന്നാളിന്റെ തലേദിവസം സിപിഎം സംഘം ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തിയത് ജില്ലയില്‍ വ്യാപകമായ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫസല്‍ വധക്കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളാണ്. ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് ജയരാജന്‍. തളിപ്പറമ്പ് പ്രദേശത്തുകൂടി യാത്രചെയ്യുകയായിരുന്ന പി.ജയരാജന്റെ വാഹനത്തിന് സമീപത്തുകൂടി ഓടിപ്പോയത് അരിയില്‍ ഷുക്കൂറാണെന്ന സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ പതിനേഴ്കാരനെ സിപിഎം സംഘം പരസ്യവിചാരണ നടത്തി കഴുത്തറുത്ത് കൊന്നത്. ഷുക്കൂര്‍ കേസില്‍ പി.ജയരാജനും പ്രതിയാണ്. ഒന്നിലധികം കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജന്‍ ഇരുമ്പഴിക്കുള്ളിലായാല്‍ നാട്ടില്‍ നിലനില്‍ക്കുന്ന മതനിപേക്ഷതക്ക് അത് മുതല്‍ക്കൂട്ടാവുകയാണ് ചെയ്യുക എന്നതാണ് വസ്തുത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.