Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുഴക്കുന്ന് പഞ്ചായത്തില്‍ നടന്ന സിപിഎം അക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തും ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 11:14 pm IST
inKannur

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തില്‍ നടന്ന വിവിധ അക്രമസംഭവങ്ങളില്‍ നടപടിയെടുക്കാത്ത പോലീസിന്റെ അലംഭാവത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ബിജെപി മുഴക്കുന്ന് പഞ്ചായത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുഴക്കുന്ന് പഞ്ചായത്തിലെ ഉളീപ്പടിയില്‍ മൗവഞ്ചേരി മോഹനന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണം കഴിഞ്ഞിട്ട് ഒരുമാസമായിട്ടും ഇതുവരെ ഇതില്‍ ഉള്പ്പട്ടവര്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിനായിട്ടില്ല. കഴിഞ്ഞ ജനുവരി പത്തിന് രാത്രിയില്‍ നടന്ന അക്രമം, സംഘപരിവാറിന്റെ തലയില്‍ കെട്ടിവെച്ചു പിറ്റേദിവസം രാവിലെ 8 മണിക്ക് മുന്‍പേ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. സംഘപരിവാറിനെ പ്രതിയാക്കിക്കൊണ്ട് തെറിവിളിച്ച് നടത്തിയ പ്രകടനവും അതിനു പിന്നാലെ നടത്തിയ ഹര്‍ത്താലും ദുരൂഹത സൃഷ്ടിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ പ്രതികളെ പിടികൂടേണ്ടത് പോലീസ് ആണെന്നിരിക്കെ പ്രതികളെ മുന്‍കൂട്ടി പ്രഖ്യാപിച്ച് സിപിഎം നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും സംഭവത്തിനു പിന്നില്‍ അവര്‍ക്കുള്ള പങ്കും വ്യക്തമാക്കുന്നു. സ്‌പോടനം നടന്ന വീടിന്റെ ഉടമയും പോലീസും ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകരും ഈ സംഭവത്തിനു പിന്നില്‍ സംഘപരിവാറാണെന്ന് കുറ്റപ്പെടുത്തിയിട്ടുമില്ല.

ഈ സംഭവത്തിനു ശേഷം കഴിഞ്ഞ ജനുവരി പതിനാലിന് വെള്ളംപാറയില്‍ സംഘപരിവാറിന്റെ കൊടികള്‍ നശിപ്പിക്കുകയും ഈ സ്ഥാനത്തു ലീഗിന്റെ കൊടി കെട്ടുകയും ചെയ്തു. കടുത്ത രാഷ്‌ട്രീയ സ്പര്‍ദ്ദ സൃഷ്ടിക്കുവാന്‍ കരുതിക്കൂട്ടി നടത്തിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമായേ ഇത് കാണാനാവൂ. ഈ സംഭവത്തിലും പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കടുക്കാപ്പാലത്ത് ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹക് പാലക്ക സുജേഷിന്റെയും കായപ്പനച്ചിയില്‍ ഗിരീഷിന്റെ വീടിന് നേരെയും ബോബാക്രമണം നടന്നു. കടുക്കാ പ്പാലത്ത് ദിനേശനെ വധിക്കാനുള്ള ശ്രമവും ഉണ്ടായി. ഈ പ്രശ്‌നങ്ങളിലൊന്നും ഒരാളെപ്പോലും പിടികൂടി നടപടിയെടുക്കാത്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.മുരളീധരന്‍, എന്‍.വി.ഗിരീഷ്, പാലക്ക സുജേഷ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.