Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആചാര്യന് ആദരത്തോടെ സത്രസഭക്ക് ഇന്ന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 11:03 am IST
inKollam

കൊട്ടാരക്കര: സപ്താഹവേദികള്‍ നാടകശാലകളല്ല അത് ഹിന്ദുവിനെ നേര്‍വഴിക്ക് നയിക്കാനുള്ള ജ്ഞാനവേദികളാണന്ന് പ്രഖ്യാപിച്ച് ഇന്നും സപ്താഹ, നവാഹ വേദികളെ ജ്ഞാനവേദികളായി നിലനിര്‍ത്തുന്ന ആചാര്യന്‍ പറക്കോട് എന്‍.വി.നമ്പ്യാതിരിക്ക് ഗണപതിക്ഷേത്ര ഉപദേശകസമിതിയുടെ ആദരം.

തുടര്‍ച്ചയായി ഇരുപത്തിഒന്നാം വര്‍ഷവും ആചാര്യസ്ഥാനം അലങ്കരിച്ച് സനാതനധര്‍മ്മം പ്രചരിപ്പിച്ചതിനാണ് ആദരവ് സമ്മാനിക്കുന്നത്. നമ്പ്യാതിരിയുടെ യജ്ഞവേദിയിലേക്കുള്ള കാല്‍വെയ്‌പും, സര്‍വ്വവിഘ്‌നനിവാരകന്റെ തിരുനടയില്‍ യജ്ഞത്തിന്റെ തുടക്കവും ഒരേസമയം ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. രാമായണത്തെ ജനകീയവല്‍കരിക്കാനും സമൂഹത്തില്‍ രാമനാമത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കാനുമുള്ള വിശാലഹിന്ദുസമ്മേളനത്തിന്റെ ആഹ്വാനത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് 1996ല്‍ മഹാഗണപതിക്ഷേത്രത്തില്‍ രാമായണ നവാഹയജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

സപ്താഹങ്ങള്‍ അപൂവമായിരുന്ന കാലത്ത് ആചാര്യനെ തേടിയുള്ള യാത്ര ചെന്നെത്തിയത് ആഗമാനന്ദസ്വാമികളുടെ ശിഷ്യനും അധ്യാപകനും എഴുത്തുകാരനുമായ പറക്കോട് എന്‍.വി.നമ്പ്യാതിരിയിലാണ്. അതുവരെ കുട്ടികള്‍ക്ക് ജ്ഞാനോപദേശം നല്‍കിയിരുന്ന നമ്പ്യാതിരി അങ്ങനെ തന്റെ ആദ്ധ്യാത്മിക തീര്‍ത്ഥയാത്രക്ക് തുടക്കം കുറിച്ചു. 1500 ലധികം ക്ഷേത്രവേദികളിലും അതിലും ഇരട്ടി മറ്റ് വേദികളിലും അദ്ദേഹം തന്റെ ജ്ഞാനം പകര്‍ന്ന് നല്‍കി യാത്ര തുടരുകയാണ്.

ഉണ്ണിയൂട്ട്, രുഗ്മിണിസ്വയംവരം, കുചേലാഗമനം, കഥകളി തുടങ്ങി സപ്താഹവേദികളില്‍ എന്തെല്ലാം പാടില്ല എന്നുണ്ടോ, അതെല്ലാം അവതരിപ്പിക്കുന്ന ആചാര്യന്‍മാര്‍ എന്നവകാശപെടുന്നവര്‍ക്ക് മാതൃകയാണ് ഇദ്ദേഹത്തിന്റെ യജ്ഞവേദികള്‍. ഇവിടെയെത്തുന്നവര്‍ ബുക്കും പേനയുമായാണ് എത്തുന്നത്. സംശയനിവര്‍ത്തി വരുത്തി കാലുഷ്യങ്ങള്‍ ഒഴിഞ്ഞ് സ്വച്ഛമനസോടെ മടങ്ങുന്നു. ധാരാളം ശിഷ്യസമ്പത്തിന് ഉടമയുമാണ്. ശ്രീരാമകൃഷ്ണപരമഹംസര്‍,ശ്രീശങ്കരാചാര്യര്‍, ഇതിഹാസകഥകള്‍, ആശ്ചര്യചൂഢാമണി വ്യാഖ്യാനം, ശ്രീമദ് ദേവീഭാഗവതം വ്യാഖ്യാനം, ശ്രീമദ്’ഭാഗവതപ്രവേശിക എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. ഭാഗവതത്തിലെ ഏത് വിഷയത്തെപറ്റിയും കാലഘട്ടത്തിന് ഇണങ്ങുന്ന തരത്തിലുള്ള വ്യാഖ്യാനമാണ് പ്രത്യേകത.

മറ്റുള്ളവരുടെ അഭിപ്രായത്തിന് പിറകെ പോകാതെ വാമനാവതാരം തുടങ്ങി ഓണത്തെ പറ്റിയുള്ള തെറ്റായ ചിന്താഗതി എന്നിവയില്‍ വ്യക്തവും സുദൃഢവുമായ നിര്‍വചനമാണ് അദ്ദേഹത്തിനുള്ളത്. വിഷയത്തെപറ്റി ഇത്രയേറെ പഠിച്ച് അവതരിപ്പിക്കുന്ന ആചാര്യന്‍മാര്‍ വിരളമാണന്ന് തന്നെ പറയാം. ആചാര്യന്‍ എന്ന വാക്കിനോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തി 96 ല്‍ ആരംഭിച്ച തന്റെ സപര്യ 85-ാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പോടെ തുടരുകയാണ് ഏഴംകുളം പറക്കോട് ഗീതാഭവനത്തിലെ സംസ്‌കൃതാധ്യാപകനാണ് ഈ ആചാര്യന്‍. സത്രത്തിന്റെ സമാപനദിനമായ ഇന്ന് ഉപദേശകസമിതി പ്രസിഡന്റ് ആര്‍.ദിവാകരന്‍ മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആദരിക്കും. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് വിശിഷ്ടാതിഥിയായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

Kerala

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.