Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കരകൗശല കൈത്തറി മേളയില്‍ തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:19 am IST
inKasargod

കാസര്‍കോട്: മരത്തിലും, കാഞ്ചീപുരം സില്‍ക്ക് നൂലുകള്‍ കൊണ്ടും തീര്‍ത്ത ഗണപതിയുടെ പ്രതിമയും ചുമര്‍ ചിത്രങ്ങളും, പാളയും പാഴ്‌വസ്തുക്കളും കൊണ്ടി നിര്‍മ്മിച്ച ചിത്രങ്ങള്‍ തുടങ്ങിയവ കാണാനും വാങ്ങിക്കാനുമായി കരകൗശല കൈത്തറി പ്രദര്‍ശന വിപണന മേളയില്‍ തിരക്കേറുകയാണ്. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് രൂപമുതല്‍ 5000 രൂപവരെയുള്ള ഉല്‍പനങ്ങളാണ് വില്‍പനയ്‌ക്കായുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല കൈത്തറി ഉല്‍പന്നങ്ങള്‍ 10 ശതമാനം വിലക്കുറവില്‍ മേളയില്‍ ലഭിക്കും. കേരളത്തിന്റെ തനതായ കരകൗശല വസ്തുക്കളായ ഈട്ടിയിലും തേക്കിലും തീര്‍ത്ത ശില്‍പ്പങ്ങള്‍, ആമാടപ്പെട്ടികള്‍, ചുണ്ടന്‍ വള്ളങ്ങള്‍, ക്ലോക്കുകള്‍, ആറന്‍മുള കണ്ണാടികള്‍ എന്നിവയെല്ലാം മേളയിലുണ്ട്. ബ്ലാക്ക് മെറ്റലിലും വൈറ്റ് മെറ്റലിലും നിര്‍മ്മിച്ച വസ്തുക്കളും പവിഴം, മുത്ത് തുടങ്ങിയവയുടെ ആഭരണങ്ങള്‍, ചന്ദനത്തൈലം, രാമച്ചതൈലം, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, രവിവര്‍മ്മ ചിത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ബംഗാള്‍ കോട്ടണ്‍ സാരികള്‍, ലേഡീസ് ടോപ്പുകള്‍, ഭഗല്‍പൂര്‍ മെറ്റീരിയല്‍ ഷാള്‍, ഖാദി ഷര്‍ട്ടുകള്‍, ഖാദി കുര്‍ത്തകള്‍ തുടങ്ങി നിരവധി കരകൗശല കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. ജില്ലയിലെ തന്നെ പാഴ് വസ്തുക്കളെ ഉപയോഗിച്ച് കമുകിന്‍ പാളയില്‍ നിര്‍മ്മിച്ച ചുമര്‍ അലങ്കാര വസ്തുക്കള്‍ക്ക് ഏറെ ആവശ്യക്കാരെത്തുന്നുണ്ട്. കാഞ്ചീപുരം സില്‍ക്‌സ് നൂലില്‍ പണിത ഗണപതി, മയില്‍, ആഫ്രിക്കന്‍ തത്ത തുടങ്ങിയവയുടെ ചുമര്‍ചിത്രങ്ങള്‍ മേളയെ ഏറെ ആകര്‍ഷകമാക്കുന്നു.

ഹൈദരാബാദ് ആഭരണങ്ങളാണ് മേളയിലെ മുഖ്യ ആകര്‍ഷണം. മാലകള്‍, വളകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, മുത്തുകള്‍, ജന്മനക്ഷത്രക്കല്ലുകള്‍, പെന്റന്റുകള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് മേളയിലുള്ളത്. ബംഗാള്‍ കോട്ടണ്‍ മധുര ചുങ്കിടി സാരികള്‍, രാജസ്ഥാന്‍ കിടക്ക വിരികള്‍, സ്ത്രീകള്‍ക്കുള്ള ടോപ്പുകള്‍, സോഫ ബക്കുകള്‍, കുര്‍ത്തകള്‍, ഖാദി ഷര്‍ട്ടുകള്‍, തിരുപ്പൂര്‍ തുണിത്തരങ്ങള്‍ എന്നിവ വളരെ ആകര്‍ഷണീയമാണ്. ദിവസവും രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് മേള. മേള 29 നു സമാപിക്കും. കരകൗശല കൈത്തറി പ്രദര്‍ശന വിപണന മേളയില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാനുള്ള അവസരവുമുണ്ട്. പ്രവേശനം സൗജന്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.