Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പെന്‍ഷന്‍ കുടിശിഖ വിതരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 08:40 pm IST
inAlappuzha

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തില്‍ നിന്നും പോസ്റ്റാഫീസ് സേവിങ്‌സ് അക്കൗണ്ട് വഴി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട നാലു മാസത്തെ പെന്‍ഷന്‍ കുടിശ്ശിക തുകയുടെ ചെക്ക് 11,12 തീയതികളില്‍ പഞ്ചായത്ത് പരിധിയിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. 11 -ാം തീയതി ഒന്ന്, രണ്ട് വാര്‍ഡുകാര്‍ക്ക് പൊങ്ങ ഗുരുമന്ദികം ഹാള്‍, മൂന്ന്, നാല് വാര്‍ഡുകാര്‍ക്ക് കൃഷിഭവന്‍, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകാര്‍ക്ക് കൊട്ടാരം വായനശാല, 12,13 വാര്‍ഡുകാര്‍ക്ക് വൈശ്യംഭാഗം ഗവ. എല്‍.പി.എസ് എന്നിവിടങ്ങളിലാണ് വിതരണം. 12-ാം തീയതി എട്ട്, ഒന്‍പത്, 10 വാര്‍ഡുകാര്‍ക്ക് ചമ്പക്കുളം പാരീഷ്ഹാളിലും 11 -ാംവാര്‍ഡുകാര്‍ക്ക് കൊണ്ടാക്കല്‍ പള്ളിയിലും 14,15 വാര്‍ഡുകാര്‍ക്ക് നര്‍ബോനപുരം പാരിഷ്ഹാളിലും ചെക്ക് വിതരണം ചെയ്യും.

കുത്തിയതോട് പഞ്ചായത്തില്‍നിന്ന് ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശിഖ വിതരണം ചെയ്യുന്നു. ഒന്ന് മുതല്‍ നാല് വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് ഇന്നും അഞ്ച് മുതല്‍ എട്ട് വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് നാളെയും ഒന്‍പത് മുതല്‍ പന്ത്രണ്ടു വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് 12 നും പതിമൂന്ന് മുതല്‍ പതിനാറു വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് 15 നും ചെക്കുകള്‍ വിതരണം ചെയ്യും.ഗുണഭോക്താക്താക്കള്‍ ആധാര്‍,റേഷന്‍കാര്‍ഡ്,പെന്‍ഷന്‍കാര്‍ഡ് എന്നിവ സഹിതം ഓപീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

കടക്കരപ്പള്ളി പഞ്ചായത്തില്‍ നിന്നും പോസ്റ്റ് ഓഫീസ് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ തുകയുടെ ചെക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും വിതരണം ചെയ്യും. ഒന്നു മുതല്‍ ഏഴ് വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് ഇന്നും എട്ടുമുതല്‍ 14 വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് നാളെയുമാണ് തുക വിതരണം ചെയ്യുന്നതെന്നും ഗുണഭോക്താക്കള്‍ രേഖകളുമായി ഓഫീസില്‍ എത്തണമെന്നും സെക്രട്ടറി അറിയിച്ചു.

നഗരസഭയിലെ കുടിശികയായിട്ടുള്ള വിവിധ പെന്‍ഷന്‍കാര്‍ക്കുള്ള തുകയുടെ ചെക്ക് വിതരണം 11, 12 തീയതികളില്‍ നഗരസഭ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 11 ന് ചേരുന്ന സമ്മേളനം ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ബൈജു അദ്ധ്യക്ഷത വഹിക്കും. ഒന്നുമുതല്‍ 15 വരെ വാര്‍ഡുകാര്‍ക്ക് നാളെയും തുടര്‍ന്നുള്ള വാര്‍ഡുകാര്‍ക്ക് 12 നുമാണ് ചെക്ക് വിതരണം നടക്കുക. അര്‍ഹതയുള്ളവര്‍ രേഖകളുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

പുറക്കാട് ഗ്രാമപഞ്ചായത്തിലെ പോസ്റ്റോഫീസ് വഴി പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ കുടുശ്ശിക പെന്‍ഷന്‍തുകയ്‌ക്കുള്ള ചെക്കുകള്‍ ഫെബ്രുവരി 11,12,15 തിയതികളില്‍ രാവിലെ 11 മണി മുതല്‍ നാലു വരെ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. വാര്‍ഡ് ഒന്നു മുതല്‍ ആറു വരെയുള്ളവര്‍ക്ക് ഫെബ്രുവരി 11 നും വാര്‍ഡ് എഴു മുതല്‍ 12 വരെയുള്ളവര്‍ക്ക് ഫെബ്രുവരി 12 നും വാര്‍ഡ് 13 മുതല്‍ 18വരെയുള്ളവര്‍ക്ക് 15നുമാണ് വിതരണം

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യും. വാര്‍ഡും സ്ഥലവും സമയവും ചുവടെ. ഒന്ന്, രണ്ട്, മൂന്ന്, 21, 22, 23 വാര്‍ഡുകാര്‍ 11ന് വാരനാട് ലിസ്യൂനഗര്‍ പാരിഷ്ഹാളിലും 4, 5 ,6 ,7 ,8, 9, 14 വാര്‍ഡുകാര്‍ 12ന് തണ്ണീര്‍മുക്കം പഞ്ചായത്ത് ഓഫീസിലും 10, 11, 12, 13, 15 വാര്‍ഡുകാര്‍ 15ന് പാലൂത്തറപള്ളി പാരിഷ്ഹാളിലും 16, 17, 18, 19, 20 വാര്‍ഡുകാര്‍ 16ന് പോറ്റിക്കവല കമ്യൂണിറ്റി ഹാളിലും ഹാജരാകണം. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് സമയം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.