Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് സ്വീകരണം: ഒരുക്കങ്ങള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 11:02 pm IST
inKottayam

കോട്ടയം: തപസ്യ കലാസാഹിത്യവേദി നാല്‍പ്പതാം വാര്‍ഷികത്തിന് മുന്നോടിയായി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.രമേശന്‍ നായരുടെ നേതൃത്വത്തില്‍ ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നടത്തുന്ന രണ്ടാമത്തെ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് 14,15 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സമുചിതമായി സ്വീകരണം നല്‍കും.

14ന് ജില്ലയില്‍ പ്രവേശിക്കുന്ന യാത്രയ്‌ക്ക് രാവിലെ 9.30ന് പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ സ്വീകരണം നല്‍കും. 9ന് നൂറിലധികം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഈരാറ്റുപേട്ടയില്‍നിന്നും സ്വീകരിച്ച് പനച്ചികപ്പാറയിലെത്തും. 10.30ന് പാലാ ളാലം പാലം ജംഗ്ഷനിലും 11.30ന് കിടങ്ങൂര്‍ ക്ഷേത്രമൈതാനത്തും 12.30ന് ഏറ്റുമാനൂര്‍ ക്ഷേത്രസംരക്ഷണ സമിതി ഹാളിലും സ്വീകരണം നല്‍കും. ഉച്ചയ്‌ക്ക് 2ന് വേദഗിരി പഞ്ചപാണ്ഡവര്‍ ശിലകള്‍ സ്ഥിതി ചെയ്യുന്ന വ്യാസപീഠത്തിലെ സന്ദര്‍ശനത്തിന് ശേഷം കുടമാളൂര്‍ അമ്പാടിക്കവലയിലെ സ്വീകരണം 2.45ന് നടക്കും.

3.30ന് സൂര്യകാലടിമന സന്ദര്‍ശനത്തിന് ശേഷം ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച നാഗമ്പടം മഹാദേവക്ഷേത്രസന്ദര്‍ശനം 4.15നാണ്. നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ തിരുനക്കരയിലേക്ക് ആനയിക്കും. വൈകുന്നേരം 5ന് പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് നടക്കുന്ന സമാപനസമ്മേളനം എം.ജി.യൂണിവേഴ്‌സിറ്റി വിവേകാനന്ദ ചെയര്‍ ചെയര്‍മാന്‍ പ്രൊഫ. ഒ.എം.മാത്യു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. പി.വി.വിശ്വനാഥന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന സമിതിയംഗവും പ്രവാസി മേഖലാ സംയോജകനുമായ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണവും നടത്തും. ഡോ. എം.ബി.അനില്‍കുമാര്‍ തിരുവനന്തപുരം, തപസ്യ സംസ്ഥാന സെക്രട്ടറി ഡോ. ആര്‍.അശ്വതി എന്നിവര്‍ പ്രസംഗിക്കും. കവി.എസ്.രമേശന്‍ നായര്‍ മറുപടി പ്രസംഗം നടത്തും. കോട്ടയത്തെ വിവിധ സാംസ്‌കാരിക സംഘടനകള്‍ യാത്രാനായകന്മാരെ ആദരിക്കും. ജില്ലാ അദ്ധ്യക്ഷന്‍ കവനമന്ദിരം പങ്കജാക്ഷന്‍ സ്വാഗതവും സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന്‍ നന്ദിയും പറയും.

15ന് രാവിലെ 8.30ന് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഭവനവും കെ.എസ്.എസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സും സന്ദര്‍ശിച്ചതിന് ശേഷം ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷം10ന് ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്ഷനില്‍ സ്വീകരണം നല്‍കും.

മന്നം സമാധിയിലും ലക്ഷ്മിപുരം കൊട്ടാരത്തിലും യാത്രാസംഘം സന്ദര്‍ശനം നടത്തുന്നതോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ലയിലേക്ക് യാത്രതിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.