Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദര്‍ശന അന്താരാഷ്‌ട്ര പുസ്തകമേള ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 09:40 pm IST
inKottayam

കോട്ടയം: മുപ്പത്തിരണ്ടാമത് ദര്‍ശന അന്താരാഷ്‌ട്ര പുസ്തകമേള ഇന്ന് സമാപിക്കും. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് മേള നടക്കുന്നത്. പത്ത് ദിവസമായി നഗര ഹൃദയമായ തിരുനക്കര മൈതാനിയില്‍ നടക്കുന്ന പുസ്തക മേളയില്‍ അവസാന ദിവസം അടുക്കുന്തോറും വമ്പിച്ച തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 200 ല്‍അധികം പ്രമുഖ പ്രസാധകരാണ് പുസ്തക മേളയില്‍ പങ്കെടുത്തത്. കുട്ടികള്‍ മുതല്‍ പ്രായമായവരുടെവരെ ഇഷ്ടനോവലുകളും കഥകള്‍ ,കവിതകള്‍ തുടങ്ങിയ എല്ലാ വിഭാഗത്തിലേയും കൃതികളാണ് ഇവിടെ വില്‍പ്പനയ്‌ക്കായി എത്തിച്ചത്. ടി.ഡി. രാമകൃഷ്ണന്റേയും ബെന്ന്യാമിന്റേയും നോവലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇതുകൂടാതെ എം.ടി. വാസുദേവന്‍ നായര്‍, ഒ.വി. വിജയന്‍, തകഴി, എസ്.കെ. പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. ലോകക്ലാസിക്കുകളും മേളയില്‍ വിറ്റഴിക്കപ്പെട്ടു. ടോള്‍സ്റ്റോയി, അലക്‌സാണ്ടര്‍ ടുമാസ്, വിക്ടര്‍ ഹ്യൂഗോ, തുടങ്ങിയവരുടെ കൃതികളും വിറ്റഴിക്കപ്പെട്ടു. സഞ്ചാര സാഹിത്യ കൃതികള്‍ മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.

ഇന്ന് ഉച്ചയ്‌ക്ക് 2ന് നടക്കുന്ന കവിസമ്മേളനം എസ്. ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. മാത്യു ഉലകംതറ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി, മണര്‍കാട് ശശികുമാര്‍, മീരാകൃഷ്ണ, പ്രൊഫ. എന്‍.ഇ. കേശവന്‍ നമ്പൂതിരി, ബിനോയ് പെരുവന്താനം, പ്രസന്നന്‍ ആനിക്കാട് എന്നിവര്‍ പങ്കെടുക്കും. 4.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. പി.ആര്‍. സോന, ജോഷി ഫിലിപ്പ്, അഡ്വ. ടോമി കല്ലാനി, അഡ്വ. കെ. അനില്‍കുമാര്‍, അഡ്വ. ഫില്‍സണ്‍ മാത്യു, സി.ജി. വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 5.30ന് ദര്‍ശന കലാസന്ധ്യ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.