ആലപ്പുഴ: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആലപ്പുഴ ജില്ലയിലെ പ്രവര്‍ത്തനത്തിന്റെ രജത ജൂബിലി ആഘോഷം മാര്‍ച്ച് 26, 27 തീയതികളില്‍ നടത്തും. രാജയോഗിനി ബ്രഹ്മകുമാരി ബീന ബഹന്‍ അദ്ധ്യക്ഷയായും രാജയോഗിനി ബ്രഹ്മകുമാരി ദിഷ ഉപാദ്ധ്യക്ഷയുമായും 101അംഗ സംഘാടക സമിതി രൂപീകരിച്ചു. മാര്‍ച്ച് 27ന് നടക്കുന്ന വിശ്വബന്ധുത്വ മഹോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: