Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പാടശേഖരങ്ങളില്‍ അവിച്ചില്‍ രോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 07:25 pm IST
inAlappuzha

കുട്ടനാട്: കുട്ടനാട്ടിലെ വിവിധ കൃഷിഭവനുകളുടെ പരിധിയില്‍ പുഞ്ചക്കൃഷി ഇറക്കിയിരിക്കുന്ന പാടശേഖരങ്ങളില്‍ അവിച്ചില്‍ രോഗം കാണപ്പെടുന്നതായി സര്‍വേ. കര്‍ഷകര്‍ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍നിന്നും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കുട്ടനാട്ടില്‍ നിലനില്‍ക്കുന്ന കാലാവസ്ഥ ഈ രോഗത്തിന്റെ വ്യാപനത്തിനു അനുകൂലമാണ്.

കൂടുതല്‍ വിത്ത് ഉപയോഗിച്ച ഞാറു തിക്കം കൂടുതലുള്ള സ്ഥലങ്ങളില്‍ രോഗബാധ കൂടുതലായി കാണുന്നുണ്ട്. മുഞ്ഞബാധയോടു അനുബന്ധമായും ഈ രോഗം ഉണ്ടാകാം. രോഗ ലക്ഷണം കാണുന്ന സ്ഥലങ്ങളില്‍ അവിഞ്ഞ ചെടികള്‍ നീക്കം ചെയ്യുന്നത് രോഗം പകരാതിരിക്കാന്‍ സഹായിക്കും. രോഗബാധയുള്ള ചെടികള്‍ അവിടെത്തന്നെ നിന്നാല്‍ അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രോഗകാരികളായ കുമിളിന്റെ വിത്തുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ച് രോഗതീവ്രത കൂടുന്നതിന് ഇടയാകും.

രാസനിയന്ത്രണം ആവശ്യമായ സന്ദര്‍ഭങ്ങളില്‍, ഹെക്‌സാകോണാസോള്‍ അടങ്ങിയ കുമിള്‍നാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി എന്ന തോതില്‍ കലര്‍ത്തി രോഗബാധ കാണുന്ന സ്ഥലങ്ങളിലും അതിന് ചുറ്റുമായി തളിയ്‌ക്കാവുന്നതാണ്. ചില പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അടിക്കണ ഘട്ടം കഴിഞ്ഞ പാടങ്ങളിലാണ് രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.

രോഗവ്യാപനം തടയാന്‍ ബ്ലീച്ചിംഗ് പൗഡര്‍ ഒരേക്കറിന് രണ്ട് കിലോ എന്ന തോതില്‍ കൊച്ചു കിഴികളിലായി കെട്ടി വെള്ളം കയറ്റുന്ന തൂമ്പുകളില്‍ ഇട്ടുകൊടുക്കേണ്ടതാണ്. പച്ചചാണകം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ആറുമണിക്കൂറിനുശേഷം തെളിയൂറ്റിയെടുത്ത് തളിക്കുന്നത് വളരെ ഫലപ്രദമായി രോഗവ്യാപനം തടയും. രണ്ട് ബ്രോമോ രണ്ട് നൈട്രോ പ്രൊപ്പീന്‍ അടങ്ങിയ ബാക്ടീരിനാശിനികള്‍, ബാക്റ്റ് 805, അഗ്രിമൈസിന്‍ മുതലായവ ഒരു ലിറ്ററിന് 0.5 ഗ്രാം എന്ന തോതില്‍ കലക്കി തളിയ്‌ക്കുന്നത് ഈ രോഗത്തിനെതിരെ വളരെ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ആവശ്യമുള്ള പക്ഷം ഈ മരുന്നുകള്‍ കോപ്പറിന്റെ അംശം ഇല്ലാത്ത ഇതര രാസകുമിള്‍ നാശിനികളുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. അവിച്ചില്‍ രോഗവും ബാക്ടീരിയല്‍ ഇലകരിച്ചിലും ഒരുമിച്ചു കാണുന്നുണ്ടെങ്കില്‍, ഹെക്‌സാകോണാസോള്‍ കലര്‍ന്ന കുമിള്‍നാശിനികള്‍ ഈ ബാക്ടീരിയ പ്രതിരോധ മരുന്നുകളുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കുട്ടനാട്ടില്‍ മുഞ്ഞബാധ നിയന്ത്രണ വിധേയമായിട്ടുണ്ട്. പൂവിട്ട പാടശേഖരങ്ങളില്‍, പൂവിടീല്‍ പൂര്‍ത്തിയാകുന്നതുവരെ മരുന്നുതളി പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ഉത്തമമെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.