Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭാഗവതം ജീവിതശാസ്ത്രം: തുറവൂര്‍ വിശ്വംഭരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 10:07 am IST
inKollam

കൊട്ടാരക്കര: ഭാഗവതം ഭക്തികാവ്യം മാത്രമല്ല, ഭൗതികജീവിതശാസ്ത്രം കൂടിയാണെന്ന് തപസ്യ സംസ്ഥാന രക്ഷാധികാരിയും പണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. നാരദഭക്തിസൂത്രവും ശാണ്ഡില്യസൂത്രങ്ങളുമടക്കമുള്ള ഭക്തികാവ്യങ്ങളുടെ ഫലശ്രുതി ജ്ഞാനമാണ്. അദ്വൈതവേദാന്തജ്ഞാനമാണ് ശ്രീമദ് ഭാഗവതം പകരുന്നത്. ഭക്തിയുടെ പ്രഭാവത്തിലേക്ക് സര്‍വസാധാരണക്കാരെ ആനയിക്കുന്ന കഥാപ്രപഞ്ചമാണ് മഹാഭാരതകര്‍ത്താവായ വേദവ്യാസന്‍ ഭാഗവത രചനയിലൂടെ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ എട്ടാമത് ഭാഗവതസത്രത്തിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ദ്രപ്രസ്ഥത്തിലെത്തിയ നാരദമുനി മഹാരാജാവായ ധര്‍മ്മപുത്രര്‍ക്ക് രാജാവ് ആരാണെന്ന് മുപ്പത് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി പറഞ്ഞുനല്‍കുന്നുണ്ട്. അതില്‍ ഒരു ലക്ഷണം പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങള്‍ക്കും ഭൂമി മുതലായ വിഭവങ്ങള്‍ അര്‍ഹതയ്‌ക്ക് അനുസരിച്ച് പങ്കിട്ടുനല്‍കുന്നവന്‍ എന്നതാണ്. ഇത് തന്നെയാണ് കാറല്‍മാര്‍ക്‌സും ഏംഗല്‍സും എഴുതിപ്പിടിപ്പിച്ച കമ്മ്യൂണിസവും പറയുന്നത്. ഭാരതത്തില്‍ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടാകില്ല എന്നത് അന്ധവിശ്വാസമല്ല എന്നതിന്റെ തെളിവ് കൂടിയാണിത്. രാജാവ് എന്നത് കിംഗിന്റെ അര്‍ത്ഥമല്ല. രാജാവ് ജനങ്ങളെ രഞ്ജിപ്പിക്കുന്നവനാണ്. അദ്ദേഹത്തിന് പ്രത്യേക അവകാശങ്ങളോ അധികാരങ്ങളോ ഇല്ല. ഭൂമിക്ക് മേല്‍ രാജാവിന് യാതൊരു അവകാശവുമില്ലെന്ന് ഭാഗവതം പോലുള്ള ധര്‍മ്മശാസ്ത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു.

ക്ഷേത്രഭൂമികള്‍ സര്‍ക്കാരില്‍ തിരിച്ചുപിടിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സത്രം ഉദ്ഘാടനം ചെയ്ത് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിന്റെ സമഗ്രമായ പുരോഗതിക്ക് ജനപ്രതിനിധികളടക്കമുള്ളവരെ വിളിച്ചുചേര്‍ത്ത് കൂടിയാലോചന നടത്തും. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ നിര്‍ബന്ധമാക്കുമെന്നും ക്ഷേത്രഭാരവാഹികള്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ക്ഷേത്രത്തിലെത്തി തൊഴുന്നവരായിരിക്കണമെന്ന് നിബന്ധന ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

Kerala

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

പുതിയ വാര്‍ത്തകള്‍

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.