Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഹിന്ദുക്കള്‍ രാഷ്‌ട്രീയത്തിലിടപെടാന്‍ പാടില്ലെന്ന് പറയുന്നത് അന്യായം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 08:40 pm IST
inPathanamthitta

കോന്നി: അഭിനിവേശങ്ങള്‍ക്ക് മുന്നില്‍ അനുഷ്ഠാനംകൊണ്ട് മാത്രമല്ല ഹിന്ദുക്കള്‍ പിടിച്ചു നില്‍ക്കേണ്ടതെന്ന് സംബോദ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. കോന്നി ഹൈന്ദവ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പതിനൊന്നാമത് ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. മതേതര രാഷ്‌ട്രം എന്ന സങ്കല്‍പ്പം ഈകാലഘട്ടത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇതേക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച വരാനിരിക്കെ ഏറെ പ്രസക്തിയുള്ള വിഷയംകൂടിയാണിത്. ഭാരതീയ ഋഷീശ്വരന്‍മാര്‍ തപസ്സിലൂടെ കണ്ടെത്തിയതാണ് നമ്മുടെ സംസ്‌ക്കാരം. തപസ്സിന്റെ സാക്ഷാത്കാരവും സങ്കുചിതമായ കണ്ടെത്തലും തമ്മിലാണ് അഭിപ്രായ സമന്വയമുണ്ടാകേണ്ടത്. ഒരു മതം ഒരു ഗ്രന്ഥം മാത്രം ഈശ്വര സാക്ഷാത്കാരത്തിന് എന്നവാദം ചില ഇടങ്ങളില്‍ നിന്നും ഉയരുന്നു. ഇത് അംഗീകരിക്കാനാവില്ല. എല്ലാമതങ്ങളെക്കുറിച്ചും പഠിക്കാന്‍ അവസരമുണ്ടാകണം. ഭീഷണിയിലൂടെയും പ്രലോഭനത്തിലൂടെയുമാകരുത് മത പരിവര്‍ത്തനം. ഇത്തരം നീക്കങ്ങള്‍ തിരുത്താന്‍ എല്ലാവരും തയ്യാറാകണം. കാലാകാലങ്ങളില്‍ എന്തിനേയും ഉള്‍ക്കൊള്ളാനുള്ള വിശാലത ഹിന്ദുമതത്തിനുണ്ട്. എന്നാല്‍ ഹിന്ദു സമൂഹം ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ പാടില്ല. അഞ്ചാം മന്ത്രിസ്ഥാനവും ഇടയലേഖനവും അവരുടെ സമ്മദ്ദ തന്ത്രങ്ങളും നമ്മള്‍ തിരിച്ചറിയണം. ഹിന്ദുക്കള്‍ നാമം ജപിച്ച് കഴിഞ്ഞുകൊള്ളണമെന്ന വാദം ശരിയല്ല. രാഷ്‌ട്രീയത്തിലിടപെടാന്‍ പാടില്ലെന്ന് പറയുന്നതും അന്യായമാണ്. മതേതരത്വത്തിന്റെ പേരില്‍ മറ്റ് മതങ്ങള്‍ കണക്ക് പറഞ്ഞ് അവകാശങ്ങള്‍ നേടിയെടുക്കുന്നു. രാഷ്‌ട്ര ചിന്തയോടെ ജീവിക്കുന്ന ഹിന്ദുവിന് രാഷ്‌ട്രീയ തിരുമാനങ്ങളെടുക്കാനും കഴിയണം. സഹിഷ്ണുത ആരുടേയും അവകാശമല്ലെന്നും ദാര്‍ശനീകമായി നേടേണ്ട ഉള്‍ക്കാഴ്ചയാണെന്നും സ്വാമിജി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. അയ്യപ്പ ചരിതം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈന്ദവ ഏകീകരണമുണ്ടാവണമെന്നും ഭക്തിയില്‍ കോര്‍ത്തിണക്കിയ ഹൈന്ദവത ഈകാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഹൈന്ദവ സേവാസമിതി രക്ഷാധികാരി വി.കെ.കരുണാകരക്കുറുപ്പ് , പ്രസിഡന്റ് ആര്‍.രാമചന്ദ്രന്‍നായര്‍, വൈസ് പ്രസിഡന്റ് പി.ഡി.പത്മകുമാര്‍, സെക്രട്ടറി കണ്ണന്‍ ചിറ്റൂര്‍, കെ.ആര്‍.പ്രസാദ്, എസ്.പങ്കജാക്ഷന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ പ്രഭാഷണം നടത്തി. വൈകിട്ട് പന്തളം ഉണ്ണികൃഷ്ണന്റെ സോപാന സംഗീതത്തോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തില്‍ തിരുവല്ല അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ അദ്ധ്യക്ഷതവഹിക്കും. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം രാജയോഗിനി പി.കെ.ഉഷ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സമ്മേളനം നാളെ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.