Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബിടുബി മീറ്റില്‍ 31 രാജ്യങ്ങളുടെ പ്രാതിനിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 10:53 pm IST
inBusiness

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ബിസിനസ് ടു ബിസിനസ് മീറ്റില്‍ 31 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കും. ഫെബ്രുവരി 4 മുതല്‍ ആറ് വരെ നെടുമ്പാശ്ശേരി സിയാല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ബിടുബി മീറ്റ്.

വിദേശത്തുനിന്ന് നൂറോളം ബയര്‍മാരും ഇന്ത്യയില്‍ നിന്ന് 350 ബയര്‍മാരും ബിടുബി മീറ്റിനെത്തുമെന്ന് വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടര്‍ പി.എം ഫ്രാന്‍സിസ് പറഞ്ഞു. സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയില്‍ പുത്തനുണര്‍വായിരിക്കും ബിടുബി മീറ്റ് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായ രംഗത്തെ പ്രമുഖരുമായി നേരിട്ട് സംവദിക്കാന്‍ സംസ്ഥാനത്തെ ചെറുകിട വ്യവസായികള്‍ക്ക് അവസരം ലഭിക്കും. മികച്ച വാണിജ്യ പങ്കാളികളെ കണ്ടെത്തുന്നതുവഴി വിദേശ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുളള വ്യവസായികള്‍ക്ക് വാതില്‍ തുറന്നുകിട്ടുമെന്നും ഫ്രാന്‍സിസ് പറഞ്ഞു.

ശ്രീലങ്കയില്‍ നിന്നാണ് ഏറ്റവുമധികം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുഎഇ പ്രതിനിധികളാണ് രണ്ടാംസ്ഥാനത്ത്. അമേരിക്ക, ബംഗ്ലാദേശ്, നൈജീരിയ, സൗദി അറേബ്യ, കൊളംബിയ, ഇറാന്‍, ഹോങ്കോങ്, മൗറീഷ്യസ്, പാക്കിസ്ഥാന്‍, കുവൈറ്റ്, ബെനിന്‍, സിംഗപ്പൂര്‍, ഖത്തര്‍, പോളണ്ട്, തായ്‌ലന്റ്, ബെല്‍ജിയം, ബഹ്‌റൈന്‍, ബള്‍ഗേറിയ, ചൈന, മാസിഡോണിയ, ഉഗാണ്ട, നമീബിയ, സൊമാലിയ, നേപ്പാള്‍, റഷ്യ, മൊസാംബിക്, റൊമേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ബിടുബി മീറ്റിനെത്തുന്നുണ്ട്. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നായി ഇരുനൂറോളം സെല്ലര്‍മാരും വരുന്നുണ്ട്. ഭക്ഷ്യ സംസ്‌കരണം, റബര്‍, തടി അധിഷ്ഠിത വ്യവസായം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്നിവ കൂടാതെ പരമ്പരാഗത വ്യവസായങ്ങളില്‍ നിന്നുളള സംരംഭകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളും ബിടുബി മീറ്റില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.