Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആരാധനാ മഹോത്സവം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 09:01 pm IST
in Alappuzha

ആലപ്പുഴ: ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരുവും, കാശിമഠാധിപതിയുമായ സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ മഹാസമാധിയുമായി ബന്ധപ്പെട്ട് ഹരിദ്വാറില്‍ നടന്ന ‘ആരാധന മഹോത്സവം’ ആലപ്പുഴ പഴയ തിരുമല ക്ഷേത്രത്തിലും കാശിമഠം ഹാളിലുമായി നടത്തി. ഹരിദ്വാറില്‍ സമാധി സ്ഥലത്ത് നടക്കുന്ന ചടങ്ങുകളോടൊപ്പമാണ് ഇവിടേയും പരിപാടികള്‍ സംഘടിപ്പിച്ചത്.

കാശിമഠം ഹാളില്‍ ആലപ്പുഴയിലെ പൗരപ്രമുഖര്‍ സ്വാമിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി ജില്ല പ്രസിഡന്റ് കെ. സോമന്‍, ബിജെപി മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, കെ.സി. വേണുഗോപാല്‍ എംപി, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ആള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍ സെക്രട്ടറി സി.എ. രാജന്‍ ഉണ്ണി, ആലപ്പുഴ കേരള ബ്രാഹ്മണ സഭ ജില്ല പ്രസിഡന്റ് പി. വെങ്കിട്ടരാമന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആര്‍. ഹരി, റാണി രാമകൃഷ്ണന്‍, പാര്‍വ്വതിതി സംഗീത്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് സഹദേവന്‍, യോഗക്ഷേമസഭ പ്രതിനിധി ഡോ. ഇ. കൃഷ്ണന്‍ നമ്പൂതിരി, ഷാജി ആന്റണി, റോട്ടറി ക്ലബ് പ്രസിഡന്റ്, എന്‍എസ്എസ്, എസ്എന്‍ഡിപി, നേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ രാവിലെ മുതല്‍ പ്രത്യേക പൂജകള്‍ നടന്നു. ശതകലശാഭിഷേകം, പവമാന അഭിഷേകം, വാഹനപൂജ, സമാരാധന, ഗുണഗാനം, വിശേഷാല്‍ ഭജനകള്‍ എന്നിവയില്‍ ധാരാളം ഭക്തര്‍ പങ്കെടുത്തു.

21-ാമത്തെ കാശിമഠാധിപതിയായി സംയമീന്ദ്ര തീര്‍ത്ഥ സ്വാമി അവരോധിക്കപ്പെട്ടതില്‍ ഭക്തജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തി. ദേവസ്വം പ്രസിഡന്റ് വി. ഗിരീഷ് പ്രഭു, അംഗങ്ങളായ ജി.ജെ. മല്ലന്‍, ആര്‍. സുധാകര മല്ല്യ, എം.എന്‍.വി. പൈ, സുരേഷ് മല്ലന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പഴയ തിരുമല ദേവസ്വം, ആലപ്പുഴ കാശിമഠ് വ്യവസ്ഥാപക സമിതി, ജിഎസ്ബി ക്ഷേമസഭ, ജിഎസ്ബി മഹാസഭ എന്നിവരുടെ ആഭിമുഖ്യത്തിലാണ്‍ പരിപാടികള്‍ നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

പുതിയ വാര്‍ത്തകള്‍

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.