Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആറന്മുള ശ്രീപാര്‍ത്ഥസാരഥി മഹാക്ഷേത്രത്തില്‍ കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 08:25 pm IST
inPathanamthitta

പത്തനംതിട്ട: ആറന്മുള ശ്രീപാര്‍ത്ഥസാരഥി മഹാക്ഷേത്രത്തിലെ തിരുവുത്സവത്തിന് 30 ന് കൊടിയേറും. ഫെബ്രുവരി 8ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

കൊടിയേറ്റ് ദിവസം മുതല്‍ പുലര്‍ച്ചെ 4 ന് ക്ഷേത്ര നട തുറക്കും. കൊടിയേറ്റ് ദിവസം വിളക്കുമാടം കൊട്ടാരത്തിലേക്ക് വെളുപ്പിന് 5.30 ന് എഴുന്നെള്ളത്ത് പുറപ്പെടും. ഫെബ്രുവരി 3 ബുധനാഴ്ച പ്രസിദ്ധമായ അഞ്ചാം പുറപ്പാട് രാത്രി 10.30 നും; പള്ളിവേട്ട ഒമ്പതാം ഉത്സവമായ ഫെബ്രുവരി 7 ഞായറാഴ്ച രാത്രി 11.30 നും നടക്കും. ഫെബ്രുവരി 8 തിങ്കളാഴ്ച ആറാട്ട് കഴിഞ്ഞ് രാത്രി 10.30 ന് തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. രാവിലത്തെ ശ്രീബലി 7 മുതല്‍ 9 വരെയും വൈകിട്ടത്തെ കാഴ്ചശ്രീബലി, സേവ എന്നിവ 5 മുതല്‍ 8.30 വരെയുമായിരിക്കും 8-ാം ഉത്സവത്തിന് 9.30 വരെയും സേവയുണ്ടായിരിക്കും.

30 ന് വൈകിട്ട് 4 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആര്‍. ഗീതാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ദേവസ്വംബോര്‍ഡ് അംഗം അജയ് തറയില്‍ ആനക്കൊട്ടിലിന്റെ ചെമ്പോല സമര്‍പ്പണവും പുതുക്കിയ തിരുവാഭരണ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരനും നിര്‍വ്വഹിക്കും. അയ്യപ്പസേവാസംഘം അഖിലേന്ത്യാ പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള മുഖ്യ പ്രഭാഷണം നടത്തും. തുളസീവനം പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമ പ്രസാദും തിരുവാഭരണം കമ്മീഷണര്‍ പി.ആര്‍. അനിതയും ചേര്‍ന്ന് നിര്‍വ്വഹിക്കും. പത്മശ്രീ ഡോ.രവി പിള്ള പിച്ചളയിലുള്ള തുലാഭാരതട്ടും ഹരിപ്പാട്ട് ചിങ്ങോലി മന്മഥന്‍ നായര്‍ പിച്ചളപൊതിഞ്ഞ ചുറ്റുവിളക്കും സമര്‍പ്പിക്കും. കിഴക്കേനടയിലും പടിഞ്ഞാറേ നടയിലും സ്ഥാപിച്ച കമാനങ്ങളുടെ സമര്‍പ്പണം കുറുന്താര്‍ വാസുദേവന്‍ നായരും തിരുവനന്തപുരം മുരളീധരനും ചേര്‍ന്ന് നിര്‍വ്വഹിക്കും. നാലമ്പലത്തിലെ കരിങ്കല്‍ തറ പെയിന്റിംഗിന്റെ സമര്‍പ്പണം ആറന്മുള വിക്രമന്‍ നായര്‍ നിര്‍വ്വഹിക്കും. ചലച്ചിത്ര താരം ഷാജു കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.