Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രധാനമന്ത്രിക്ക് നമസ്‌തേ ബാലഗോകുലം മഹാത്മാക്കളുടെ പ്രതിമകള്‍ വൃത്തിയാക്കി ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 08:10 pm IST
inAlappuzha

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കീ ബാത്ത് റേഡിയോ പ്രക്ഷേപണത്തില്‍ കുട്ടികളോട് നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് ബാലഗോകുലം റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്ക് നമസ്‌തേ എന്ന പേരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഹാത്മാക്കളുടെ പ്രതിമകളും പരിസരവും വൃത്തിയാക്കി പുഷ്പാര്‍ച്ചന നടത്തി ആദരിച്ചു.

നഗരത്തില്‍ രാജകേശവദാസിന്റെ പ്രതിമയും പരിസരവും വൃത്തിയാക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ആലപ്പുഴ എഎന്‍ പുരം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശി ആര്‍. പ്രസന്നകുമാര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. രാജാ കേശവദാസിനെ ആദരിക്കാന്‍ ബാലഗോകുലം തെരഞ്ഞെടുത്തത് എന്തുകൊണ്ടും നല്ലതാണെന്നും അത് കുട്ടികള്‍ക്ക് മഹദ് വ്യക്തികളെ മനസിലാക്കാന്‍ കൂടുതല്‍ ഉപകരിക്കുമെന്നും രാജാ കേശവദാസന്റെ പ്രതിമ നിര്‍മ്മാണ കമ്മറ്റിയംഗം കൂടിയായ പ്രൊഫ. പി.ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

തിരുവിതാംകൂറിനെ ആക്രമിച്ച ടിപ്പുസുല്‍ത്താനെ പരാജയപ്പെടുത്തി തിരുവിതാംകൂറിലെ ജനങ്ങളെ അക്രമകാരികളില്‍ നിന്നും രക്ഷിച്ചു നിര്‍ത്തിയ രാജാ കേശവദാസനെപ്പോലുള്ള മഹദ് വ്യക്തികളെ ആദരിക്കുന്നതിനു പകരം അക്രമകാരികളുടെ പ്രതിമകള്‍ നിര്‍മ്മിക്കുന്നതിനും ആദരിക്കുന്നതിനുമാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നതെന്ന് ആര്‍. പ്രസന്നന്‍മാസ്റ്റര്‍ പറഞ്ഞു.

രാജാ കേശവദാസന്റെ വെങ്കലപ്രതിമയ്‌ക്കു മുമ്പില്‍ പ്രതിമ മറയുന്ന രീതിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും പരസ്യ ബോര്‍ഡുകളും സ്ഥാപിക്കുന്നത് മാറ്റാന്‍ നടപടിയുണ്ടാകാത്തതും ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കണം എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ബാലഗോകുലം അദ്ധ്യക്ഷന്‍ വി. ആരോമല്‍ സ്വാഗതവും കാര്യദര്‍ശി ആര്‍. കന്യ നന്ദിയും പറഞ്ഞു. ബാലഗോകുലം ജില്ലാ സംഘടനാ കാര്യദര്‍ശി പി.ഷിബു, താലൂക്ക് അദ്ധ്യക്ഷന്‍ സി.ജി. രാജഗോപാലും നിരവധി ഗോകുല പ്രവര്‍ത്തകരും കുട്ടികളും രക്ഷിതാക്കളും രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തും.

കുട്ടനാട് മങ്കൊമ്പില്‍ നടന്ന ചടങ്ങില്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെ ആദരിച്ചു. ബാലഗോകുലം ജില്ലാ സഹ സംഘടനാ കാര്യദര്‍ശി അനില്‍ ധനശ്രീ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട് താലൂക്ക് അദ്ധ്യക്ഷന്‍ ബാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് കാര്യദര്‍ശി വി.എം. വിനു, സഹകാര്യദര്‍ശി ഷിനു എന്നിവരും നിരവധി കുട്ടികളും രക്ഷിതാക്കളും ബാലഗോകുലം പ്രവര്‍ത്തകരും പങ്കെടുത്തു.

അമ്പലപ്പുഴയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ശിവകുമാറിന്റെ സ്മാരകം വൃത്തിയാക്കി പുഷ്പാര്‍ച്ചന നടത്തി. ജില്ലാ ഖജാന്‍ജി ടി.എന്‍. മന്‍മഥകുമാര്‍ ഉദ്ഘാടനവും ബാലഗോകുലം താലൂക്ക് രക്ഷാധികാരി ഐ. ഗോപന്‍ അമ്പലപ്പുഴ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. താലൂക്ക് കാര്യദര്‍ശി അനന്തു, സഹ കാര്യദര്‍ശി പ്രശാന്ത്, സംഘടനാ കാര്യദര്‍ശി ശ്യാം എന്നിവരും നിരവധി കുട്ടികളും രക്ഷിതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.