Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാതാപിതാക്കള്‍ കുഞ്ഞിനെ ബസില്‍ മറന്നു; കണ്ടക്ടര്‍ തിരിച്ചേല്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 08:45 pm IST
inAlappuzha

അമ്പലപ്പുഴ: സ്വകാര്യ ബസില്‍ വച്ച് മാതാപിതാക്കള്‍ മൂന്നു വയസുകാരനെ മറന്നു. കണ്ടക്ടറുടെ ഇടപെടലില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. ആലപ്പുവ കഞ്ഞിപ്പാടം റൂട്ടിലോടുന്ന ലക്ഷ്മി എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ നീര്‍ക്കുന്നം ചാണയില്‍ ഷെജിനാണ് കുട്ടിയെ മാതാപിതാക്കളുടെ കൈകളില്‍ തിരിച്ചേല്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ടരയോടെ പറവൂരിലാണ് സംഭവം. ബസിലുണ്ടായിരുന്ന കുട്ടി മാതാപിതാക്കളെ കാണാനില്ലെന്ന് കണ്ടക്ടറോടു പറഞ്ഞു. ഉടനെ കണ്ടക്ടര്‍ കുട്ടിയോട് മാതാപിതാക്കളെക്കുറിച്ച് വിവരം തിരക്കി. ബസിലെ മറ്റുയാത്രക്കാര്‍ക്കും കുട്ടിയെ അറിയാന്‍ കഴിഞ്ഞില്ല. മാതാപിതാക്കളെ കാണാതെ വിഷമിച്ച കുട്ടിയെ ആലപ്പുഴയിലെത്തിച്ച് ഭക്ഷണവും മറ്റും നല്‍കി കണ്ടക്ടര്‍ ആശ്വസിപ്പിച്ചു. കുട്ടിയുടെ കയ്യിലിരുന്ന വിവാഹാശംസാപത്രികയില്‍ നിന്നും കഞ്ഞിപ്പാടം ഗുരുകുലം ജങ്ഷനു സമീപമുള്ള വധൂവിന്റെ ബന്ധുവിനെ വിവരമറിയിച്ചു. ഷെജിന്റെ സുഹൃത്തായ ബന്ധു ഒടുവില്‍ മാതാപിതാക്കളെ കണ്ടെത്തി വിവരമറിയിച്ചു. വൈകിട്ട് പുന്നപ്ര കളത്തട്ട്്് ജങ്ഷനിലെത്തി കുട്ടിയ വാങ്ങി. ഈ സമയം വരെ കുട്ടി ബസില്‍ തന്നെയായിരുന്നു. ഗുരുകുലത്തെ വിവാഹശേഷം കുട്ടിയുമായി മാതാപിതാക്കള്‍ ഈ ബസില്‍ കയറുകയായിരുന്നു. കുട്ടിയുടെ മാതാവ് സഹോദരന്റെ വീട്ടില്‍ പോകാനായി പുന്നപ്ര കളത്തട്ട് ജങ്ഷനിലിറങ്ങി. പിതാവ് അല്പം കഴിഞ്ഞ് പറവൂര്‍ ജങ്ഷനിലുമിറങ്ങി.

മാതാവിനൊപ്പം കുട്ടിയിറങ്ങിയെന്ന ധാരണയിലാണ് പിതാവ് പറവൂരിലിറങ്ങിയത്. പിതാവിനൊപ്പം കുട്ടി പറവൂരില്‍ ഇറങ്ങുമെന്ന് കരുതി മാതാവ് പുന്നപ്രയിലും ഇറങ്ങിയതാണ് കുട്ടി ഒ്റ്റപ്പെടാന്‍ കാരണമായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
Kerala

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.