Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇല്ലാത്ത ഉപകരണത്തിന് ക്ഷേമനിധി ഈടാക്കി സര്‍ക്കാര്‍ ദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 08:00 pm IST
in Alappuzha

ആലപ്പുഴ: ക്ഷേമനിധിയില്‍ അംഗമാകണമെങ്കില്‍ ഇല്ലാത്ത തൊഴില്‍ ഉപകരണത്തിന്റെ പേരിലും വിഹിതമടയ്‌ക്കണം. സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെതാണ് വിചിത്രമായ നിബന്ധന. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണ് ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിനും, ക്ഷേമനിധി പുതുക്കുന്നതിനും ഇല്ലാത്ത തൊഴില്‍ ഉപകരണത്തിന് വിഹിതമടയ്‌ക്കേണ്ട ഗതികേടിലായത്.

വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, വീശുവലക്കാര്‍, നീട്ടുവലക്കാര്‍, ഊന്നുവലക്കാര്‍ തുടങ്ങിയവരാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്‍പ്പെടുന്നത്. 1986 മുതലാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ വിഹിതമടച്ച് അംഗങ്ങളായി തുടങ്ങിയത്. ഓരോ വര്‍ഷവും ക്ഷേമനിധി പുതുക്കുന്നതിന് നൂറുരൂപ വീതം ഇവര്‍ അടയ്‌ക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ 2014 മുതല്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ചേരുന്നവര്‍ 1986 മുതലുള്ള വിഹിതമായി 1800 രൂപ അടയ്‌ക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കി. തൊഴിലാളി തന്റെ വിഹിതം അടയ്‌ക്കുന്നതോടൊപ്പം തൊഴിലുപകരണമെന്ന നിലയില്‍ വള്ളത്തിനും 1800 രൂപ ബോര്‍ഡ് ഈടാക്കുകയാണ്. ഇത് പ്രകാരം നിലവില്‍ ക്ഷേമനിധി ബോര്‍ഡ് അംഗമാകണമെങ്കില്‍ വള്ളമില്ലാത്ത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി 3600 രൂപ വിഹിതമായി അടയ്‌ക്കണമെന്നതാണ് അവസ്ഥ.

കൂടാതെ ക്ഷേമനിധി പുതുക്കുമ്പോള്‍ വര്‍ഷം 100 രൂപ തൊഴിലാളി വിഹിതത്തോടൊപ്പം 120 രൂപ വള്ളവിഹിതവും നിലവില്‍ ബോര്‍ഡില്‍ അടയ്‌ക്കണം. ഇതിനെതിരെ നടന്ന സമരങ്ങളെ തുടര്‍ന്ന് ഫിഷറീസ് സബ് ഇന്‍സ്‌പെക്ടറുടെ സാക്ഷ്യപത്രമുള്ള തൊഴിലാളികള്‍ക്ക് വള്ളവിഹിതം കൂടാതെ ക്ഷേമനിധി അംഗമാകാമെന്ന് തീരുമാനമായിരുന്നു.

എന്നാല്‍ ഇത്തരം സാക്ഷ്യപത്രം ഹാജരാക്കുന്നവരോട് പോലും 900 രൂപ അധികമായി ഈടാക്കുന്നതായി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.