Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചികിത്സിക്കാന്‍ ജനത്തിന്റെ പണം; ജില്ലയിലെ എംഎല്‍എമാര്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 09:08 pm IST
in Alappuzha

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയുണ്ടായിട്ടും പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തിയ വകയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ചെലവഴിച്ചത് കോടികള്‍. ജില്ലയില്‍ നിന്നുള്ള ഒന്‍പത് എംഎല്‍എമാരും പൊതുജനത്തിന്റെ പണമുപയോഗിച്ച് ചികിത്സ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 117 എംഎല്‍എമാര്‍ ആകെ ചെലവഴിച്ചത് 4.61 കോടിരൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 2.15 കോടി രൂപയും വാങ്ങിയത് ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരാണെന്നതാണ് ശ്രദ്ധേയം.

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയാണ് സംസ്ഥാനത്തുതന്നെ ചികിത്സാ സഹായം കൈപ്പറ്റിയവരില്‍ മുമ്പില്‍. 1.91 കോടിയാണ് അദ്ദേഹം ചികിത്സയിനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത്. അരൂര്‍ എംഎല്‍എയായ എ.എം. ആരിഫ് 4.99 ലക്ഷമാണ് ചികിത്സായിനത്തില്‍ സര്‍ക്കാരില്‍ നിന്നും വാങ്ങിയത്. മാവേലിക്കര എംഎല്‍എ ആര്‍. രാജേഷ് 97,018 രൂപ മാത്രമാണ് ചികിത്സയ്‌ക്ക് വാങ്ങിയിട്ടുള്ളത്. മന്ത്രികൂടിയായ ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല 2.86 ലക്ഷം രൂപ വാങ്ങിയെടുത്തു. കായംകുളം എംഎല്‍എ സി.കെ. സദാശിവന്‍ 3.59 ലക്ഷമാണ് ചികിത്സയ്‌ക്കായി വാങ്ങിയത്. അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ 2.88 ലക്ഷമാണ് വാങ്ങിയത്. ചേര്‍ത്തല എംഎല്‍എ പി. തിലോത്തമന്‍ 3.07 ലക്ഷം രൂപ വാങ്ങി. ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥ് വാങ്ങിയത് 1.73 ലക്ഷമാണ്.

എന്നാല്‍ ഇവര്‍ ഏതു രോഗത്തിനാണ് ചികിത്സ നടത്തിയതെന്ന വിവരം വെളിപ്പെടുത്താന്‍ സ്വകാര്യതയെ മാനിച്ച് വെളിപ്പെടുത്താനാവില്ലെന്നാണ് നിയമസഭാ സെക്രട്ടറി വ്യക്തമാക്കുന്നത്. ജില്ലയിലെ സാധാരണക്കാര്‍ സര്‍ക്കാരാശുപത്രികളുടെ ശോച്യാവസ്ഥമൂലം മതിയായ ചികിത്സ ലഭിക്കാതെ നെട്ടോട്ടമോടുമ്പോഴാണ് ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി കോടികള്‍ ചെലവഴിച്ചത്. സര്‍ക്കാര്‍ ആതുരാലങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ യാതൊരു നടപടിയും ഇപ്പോഴും ഉണ്ടാകുന്നില്ല. ഭരണകക്ഷി എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ ദയനീയ പരാജയമാണ്.

ഈ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ പ്രതിപക്ഷഎംഎല്‍എ മാരും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചുള്ള എംഎല്‍എ മാരുടെ ചികിത്സ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.