Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌ക്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 08:15 pm IST
in Alappuzha

ചേര്‍ത്തല: എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി എഴുപത് ലക്ഷം രൂപ വിനിയോഗിച്ചുള്ള 12 നിര്‍മാണ ജോലികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ലാബ്, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്മുറി എന്നിവ ഉള്‍പ്പെട്ട കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് ഒരുകോടിയും കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചിറപ്പുറത്ത് ചിറയ്‌ക്കല്‍ റോഡ്, പതിനാലാം വാര്‍ഡിലെ കഞ്ഞിക്കുഴി കട്ടയില്‍ റോഡുകളുടെ പുനരുദ്ധാരണത്തിന് 35 ലക്ഷവും, തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ മുയ്‌ക്കല്‍ കട്ടച്ചിറക്കരി റോഡ് പുനരുദ്ധാരണം, ആറാം വാര്‍ഡില്‍ ചെറിയത്തുംതറ കൊറ്റനാട്ട് റോഡ് പുനരുദ്ധാരണം, നിര്‍മാണം എന്നിവയ്‌ക്ക് 30 ലക്ഷവും, നഗരസഭ അഞ്ച്, ആറ് വാര്‍ഡുകളിലുള്‍പ്പെട്ട ഓങ്കാരേശ്വരം പരപ്പേല്‍ റോഡിന്റെ പുനരൂദ്ധാരണത്തിനും, വനിതാ ഹോസ്റ്റല്‍ പഴംകുളം റോഡ് നിര്‍മാണത്തിനും 25 ലക്ഷം രൂപ വീതവും, തണ്ണീര്‍മുക്കം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പുത്തനങ്ങാടി പോട്ടയില്‍ എസ്എന്‍ഡിപി റോഡ്, 17-ാം വാര്‍ഡില്‍ ടിഎംഎംസി മരുത്തോര്‍വട്ടം ഭഗവതി ക്ഷേത്രം റോഡുകളുടെ പുനരുദ്ധാരണത്തിനും, കഞ്ഞിക്കുഴി പഞ്ചായത്ത് അയ്യപ്പഞ്ചേരി കേളാത്ത് റോഡ് പുനരുദ്ധാരണത്തിനും ആറാം വാര്‍ഡിലെ മൂലം വെളി കോളനി റോഡ് മെറ്റലിങിനും, മുഹമ്മ പഞ്ചായത്ത് 14-ാം വാര്‍ഡിലെ കമ്പിയകത്ത് കവല പോളക്കാടന്‍ കവല റോഡ് പുനരുദ്ധാരണത്തിനും, തണ്ണീര്‍മുക്കം പഞ്ചായത്ത് പത്താം വാര്‍ഡില്‍ പനങ്ങാട് എക്‌സ്‌ചേഞ്ച് റോഡ് പതിമൂന്നാം വാര്‍ഡില്‍ ചിറത്തറ സ്‌കൂള്‍കവല റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനും, മുഹമ്മ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ തോട്ടുമുഖപ്പ് വാലന്‍ചിറ റോഡും കലുങ്കും നവീകരിക്കുന്നതിനും, പതിനൊന്നാം വാര്‍ഡില്‍ എ.ടി റോഡ് മുഹമ്മ ഗവ. എല്‍പി സ്‌കൂള്‍ റോഡ് പുനരുദ്ധാരണത്തിനും 25 ലക്ഷം രൂപ വീതവും, വയലാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ എംഎന്‍ ലക്ഷം വീട് ചെല്ലാനത്ത് റോഡിന്റെ പുനരുദ്ധാരണത്തിനും, ചേര്‍ത്തല തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ടിവി കവല പാലയ്‌ക്കല്‍ റോഡ് പുനരുദ്ധാരണത്തിനും 15 ലക്ഷം രൂപവീതവുമാണ് അനുവദിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

പുതിയ വാര്‍ത്തകള്‍

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.