Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നവകേരള യാത്രയുടെ അവസാനവും ഒരു അറസ്റ്റുണ്ടായാല്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 02:06 am IST
inVicharam

കേരള രാഷ്‌ട്രീയത്തില്‍ കൊലപാതപരമ്പരകള്‍ സൃഷ്ടിച്ച ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കടയ്‌ക്കല്‍ കത്തിവച്ച കൊലപാതകമാണ് കതിരൂര്‍ മനോജ് വധം. ഇതുവരെനടത്തിയ കൊലപാതകങ്ങളില്‍ പ്രതികളെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിയമവ്യവസ്ഥയെ കബളിപ്പിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷിച്ച തന്ത്രങ്ങള്‍ ഇവിടെ വിലപ്പോയില്ല.

പല കേസുകളിലും രാഷ്‌ട്രീയ സ്വാധീനവും ഭരണപ്രതിപക്ഷബാന്ധവവും കൊണ്ട് തങ്ങളുടെ വരുതിയില്‍ പ്രതികളെ രക്ഷിച്ച ശകുനിക്കും ഇവിടെ പിഴച്ചു. ഇടതുപക്ഷത്തിലെ കണ്ണൂര്‍ ലോബി സ്വീകരിച്ച പൈശാചികമായ നിലപാടിനേറ്റ തിരിച്ചടിയാണിത്. ജനാധിപത്യത്തെ വെല്ലുവിളിച്ച് മറ്റുപാര്‍ട്ടികള്‍ക്ക് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ അയിത്തം കല്‍പിച്ച അക്രമകാരികള്‍ എത്ര കുടുംബങ്ങളെയാണ് അനാഥമാക്കിയത്, എത്രപേരെയാണ് ജീവച്ഛവങ്ങളുമാക്കിമാറ്റിയത്. ചെയ്തതെറ്റുകളെല്ലാം ഏറ്റുപറയാന്‍ തയ്യാറായിക്കോ ജയരാജാ. നിനക്കുപിന്നാലെ ഇനിയും ആളുകള്‍ പ്രതികളാവാനുണ്ട്. നവകേരളയാത്രയുടെ അവസാനം ഒരു അറസ്റ്റ് നടന്നാല്‍ ഒട്ടും പരിതപിക്കേണ്ടകാര്യമില്ല. അനിവാര്യമായത് സംഭവിച്ചുകൊണ്ടേയിരിക്കും.

ഓമനക്കുട്ടന്‍ നായര്‍

ജയരാജനെ സാധാരണക്കാരനായ ഒരു പൗരനെ കൊലകേസ്സില്‍ പോലീസ് പിടിച്ചു ചോദ്യംചെയ്യുന്നതുപോലെ ചോദ്യംചെയ്താല്‍ കണ്ണൂരിലെ ഒട്ടുമിക്ക കൊലപാതകത്തിന്റെയും ചുരുളഴിയും, ശിക്ഷകൊടുത്താല്‍ കണ്ണൂരിലെ എല്ലാ കൊലപതക രാഷ്‌ട്രീയവും അവസാനിക്കും. അതിന് നട്ടെല്ലുള്ള പോലീസ് മേധാവികളും ഭരണകര്‍ത്താക്കളുമാണ് നാടിനാവശ്യം.

സുജാതന്‍ ഇന്ദ്രനീലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.