Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തീര്‍ത്ഥാടനകാലം കഴിഞ്ഞു; ഇനി തിരുവല്ലയിലൂടെ തീവണ്ടികള്‍ ചീറിപ്പായും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 08:31 pm IST
in Pathanamthitta

തിരുവല്ല: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പ രിസമാപ്തി കുറിച്ച് ഇന്നലെ തി രുനട അടച്ചതോടെ ചില പ്ര ത്യേക ട്രയിനുകള്‍ക്ക് തിരുവല്ല സ്റ്റേഷനില്‍ അനുവദിച്ചിരുന്ന സ്റ്റോപ്പും ഇല്ലാതായി. ഇതോടെ ഇതുവഴി ചീറിപ്പായുന്ന ട്രയിനുകളില്‍ പലതും ഇനി ഇവിടെ നിര്‍ത്താതെ കടന്നുപോകും. ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് പ്രത്യേത സ്റ്റോ പ്പുകള്‍ അനുവദിച്ചിരുന്ന ആറോ ളം ട്രയിനുകള്‍ക്ക് തിരുവല്ലയില്‍ നിര്‍ത്താനുള്ള അനുമതിയാണ് ഇന്നലെത്തോടെ ഇല്ലാതായത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ പ്രതിവാര എക്‌സ്പ്രസ് (ശനി), കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസ് (വ്യാഴം), കൊച്ചുവേളി-ഡെറാഡൂണ്‍ എക്‌സ്പ്രസ് (വെള്ളി), തിരുവനന്തപുരം-നിസാമുദീന്‍ (ശനി), കൊച്ചുവേളി-യശ്വന്ത്പുര എക്‌സ്പ്രസ് (തിങ്കള്‍, ബുധന്‍, വെള്ളി) എന്നീ ട്രെയിനുകള്‍ക്കാണ് താത്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നത്.

ഈ ട്രയിനുകള്‍ക്കെല്ലാം മടക്കയാത്രയിലും തിരുവല്ലയില്‍ സ്റ്റോപ്പുണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടുമാസമായി ഇവിടെ നിര്‍ ത്തിയിരുന്ന പന്ത്രണ്ട് ട്രയിനുകളുടെ കുറവാണ് തിരുവല്ലയിലെ യാത്രികര്‍ക്ക് ഉണ്ടാകുന്നത്.

പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനാ യ തിരുവല്ലയില്‍ കൂടുതല്‍ ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അ നുവദിക്കണം എന്ന ആവ ശ്യം കാലങ്ങളായി ഉയരുന്നതാണ്. എന്നാല്‍ തീര്‍ത്ഥാടന കാലത്തല്ലാതെ ഇവിടെ ഒട്ടുമിക്ക ട്രയിനുകളും നിര്‍ ത്താറില്ല.

ഈ ട്രയിനുകളുടെ സമീപ സ്റ്റോപ്പുകളെ അപേക്ഷിച്ച് കയറാനും ഇറങ്ങാനും കൂടുതല്‍ യാത്രക്കാര്‍ തിരുവല്ലയി ല്‍ ഉണ്ടായിരുന്നു. യാത്രക്കാ ര്‍ക്ക് ഏറെ പ്രയോജനപ്പെട്ട ഇവിടുത്തെ സ്റ്റോപ്പുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരാറുണ്ടെങ്കിലും ഇത്തവണയും റെയി ല്‍വേ തിരുവല്ലയോട് കനിവ് കാട്ടിയില്ല.

സ്‌റ്റോപ്പില്ലാത്ത ട്രെയിനുകള്‍ക്കായി പൂര്‍ത്തിയായിട്ടുള്ള നാലാം നമ്പര്‍ ട്രാക്കിലൂടെ ചീറിപ്പായുന്ന ഈ ട്രെയിനുകള്‍ക്ക് ഇനി ഒരു സ്റ്റോപ്പ് ലഭിക്കാന്‍ അടുത്ത മണ്ഡലകാലംവരെ കാത്തിരിക്കണം.

ഫെബ്രുവരിയില്‍ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ മാത്രമാണ് ഇനി കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് ഇവിടെ താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്നത്. രാവിലെ തിരുവനന്തപുരത്തി നും വൈകുന്നേരം കണ്ണൂരിനുമുള്ള ജനശതാബ്ദി എക്‌സ്പ്രസില്‍ നിരവധി യാത്രക്കാരാണ് തിരുവല്ലയില്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നത്.

ഒരു ജില്ലയില്‍ ഒരുസ്റ്റോപ്പ് എന്ന കണക്കിലാണ് ജനശതാബ്ദി ആരംഭിച്ചത്. എന്നാല്‍ പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ ഈ ട്രയിനും സ്റ്റോപ്പ് ലഭിച്ചിരുന്നില്ല. സമീപ ജില്ലകളില്‍ ഒന്നിലധികം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദി ക്കുകയും ചെയ്തു. ക്രോസിംഗിനുവേണ്ടി ട്രെയിന്‍ പലപ്പോഴും കായംകുളത്തിനും എറണാകുളത്തിനും മധ്യേ പിടിച്ചിടേണ്ടിവരുമ്പോള്‍ ഉ ണ്ടാകുന്ന സമയനഷ്ടം തിരുവല്ലയില്‍ കൂടി സ്റ്റോപ്പ് അനുവദിച്ചാല്‍ ഉണ്ടാകില്ലെന്നു റെയില്‍വേയും സമ്മതിക്കുന്നുണ്ട്.

കൊച്ചുവേളി-യശ്വന്ത്പുര്‍ എക്‌സ്പ്രസ്സിനും ഇവിടെ സ്റ്റോപ്പില്ല. തിരുവല്ലയിലെ യാത്രക്കാര്‍ കോട്ടയത്തെത്തിയാണ് ട്രെയിനില്‍ കയറുന്നത്. താത്കാലിക സ്റ്റോപ്പുകൊണ്ട് മറ്റു യാത്രക്കാര്‍ക്കാണ് ഏറെ പ്രയോജനമുണ്ടായിരുന്നത്. ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച സമയം തിരുവല്ല സ്‌റ്റേഷനില്‍ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തി ലും വര്‍ദ്ധനവ് ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.