Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിവാദങ്ങള്‍ക്കും വഴിമരുന്നിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ട്രോമാകെയര്‍ ബില്‍ഡിംഗ് ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 12:45 pm IST
in Kollam

കൊട്ടാരക്കര: എംസി റോഡും ദേശീയപാതയും കടന്നുപോകുന്ന കൊട്ടാരക്കരയില്‍ അപകടങ്ങള്‍ പതിവാകുമ്പോള്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ട്രോമകെയര്‍ ബില്‍ഡിംഗിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്‌ക്ക് രണ്ടിന് നടക്കും. സൗകര്യങ്ങളോ ഉപകരണങ്ങളോ ഇല്ലാതെ കെട്ടിടം മാത്രം ഉദ്ഘാടനം ചെയ്യുന്നത് വിവാദത്തിന് കാരണമായിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

നാലുനിലയുള്ള കെട്ടിടമാണ് ട്രോമാകെയര്‍ കോംപ്ലക്‌സായി നിര്‍മ്മിച്ചത്. വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര ചികിത്സാസഹായം നല്‍കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമകെയര്‍ യൂണിറ്റായിരുന്നു ലക്ഷ്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗത്തില്‍ ഓപ്പറേഷന്‍ തിയറ്റര്‍, ഐസിയു, വാര്‍ഡുകള്‍, ലാബ് സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അത്യാവശ്യമാണ്. എന്നാല്‍ നാളെ ഉദ്ഘാടനം നടക്കുന്ന ട്രോമകെയര്‍ കോംപ്ലക്‌സില്‍ ഇതിനാവശ്യമായ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ വിന്യസിച്ചിട്ടില്ല.

അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇതിനെക്കുറിച്ച് വ്യക്തമായി വിവരം നല്‍കുവാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയുന്നതുമില്ല. കെഎസ്ടിപി യുടേയും ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിഞ്ഞത്. ട്രോമകെയറിന് ആവശ്യമായ ഉപകരണങ്ങളോ, തീവ്രപരിചരണ വിഭാഗങ്ങളോ ഒരുക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ആവശ്യമായ ജീവനക്കാരുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ടെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നു.

ആശുപത്രി ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ക്രമീകരിക്കാന്‍ ജനപ്രതിനിധികളോടും സര്‍ക്കാരിനോടും കെഎസ്ടിപിയോടും ആവശ്യപ്പെട്ടതായും പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ എംപിയും എംഎല്‍എയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ട്രോമകെയര്‍ യൂണിറ്റ് കൊണ്ടുവന്നത് ഞങ്ങളാണെന്ന് ഇരുവരും വാദിക്കുന്നു. തല്‍കാലം ആശുപത്രിയില്‍ വീര്‍പ്പുമുട്ടി പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ട്രോമകെയര്‍ കോംപ്ലക്‌സിലേക്ക് മാറ്റാനൊരുങ്ങുകയാണ് താലൂക്ക് ആശുപത്രി അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.