Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേരളാടീമിലേക്ക് കൊല്ലത്തിന്റെ പെണ്‍കരുത്ത്; തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി നേതൃനിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 12:43 pm IST
in Kollam

കൊല്ലം: ബിജെപിയുടെ കേരളാ ടീമിലേക്ക് കൊല്ലത്തിന്റെ പെണ്‍കരുത്ത്. സംസ്ഥാന വൈസ്പ്രസിഡന്റായി നിയോഗിക്കപ്പെട്ട ബി.രാധാമണിയും സംസ്ഥാനസെക്രട്ടറിയായി തുടരുന്ന രാജിപ്രസാദുമാണ് ബിജെപി നേതൃനിരയിലെ കൊല്ലത്തിന്റെ സാന്നിധ്യങ്ങള്‍. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യം കരുത്താക്കിയാണ് പുനലൂരിന്റെ സ്വന്തം രാധാമണിചേച്ചി സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്. രാജിപ്രസാദാകട്ടെ പോയ കാലയളവില്‍ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് കരുത്തുപകര്‍ന്ന് പാര്‍ട്ടിഘടനയില്‍ മേഖലാസംവിധാനം സമ്പൂര്‍ണമാക്കിയപ്പോള്‍ അതിന്റെ ചുക്കാന്‍ ഏല്‍പ്പിക്കാനും പാര്‍ട്ടി തെരഞ്ഞെടുത്തത് കൊല്ലത്തിന്റെ കരുത്തിനെത്തന്നെ.

ചുരുങ്ങിയകാലം കൊണ്ട് ജില്ലയിലെ സംഘടനാസംവിധാനത്തെ അച്ചടക്കമുള്ള പ്രവര്‍ത്തകനിരയാക്കി മാറ്റിയെ ടുത്ത എം.സുനിലിന് നേതൃത്വം നല്‍കുന്ന അംഗീകാരമായി ദക്ഷിണമേഖലാ ജനറല്‍സെക്രട്ടറി പദവി. നേരത്തെ മേഖലക്ക് സംഘടനാസെക്രട്ടറിയും ഒരു ജനറല്‍സെക്രട്ടറിയും മാത്രമാണുണ്ടായിരുന്നത്. മേഖലാസംവിധാനം സമ്പൂര്‍ണ സമിതിയായി മാറ്റിയപ്പോള്‍ നിലവിലുള്ള ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാറിനൊപ്പം സംഘടനയെ നയിക്കാന്‍ സുനിലിനെ കൂടി പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളടങ്ങുന്നതാണ് പാര്‍ട്ടിയുടെ ദക്ഷിണമേഖല.

നിലവില്‍ ദക്ഷിണമേഖലയുടെ സംഘടനാസെക്രട്ടറി ആയിരുന്ന ജി.ഗോപിനാഥനെയാണ് സുനിലിന് പകരം കൊല്ലം ജില്ലാ പ്രസിഡന്റായി പാര്‍ട്ടി നിയോഗിച്ചത്. ഗോപിനാഥന്റെ സ്ഥാനത്ത് ആര്‍എസ്എസ് ശബരിഗിരിവിഭാഗ് കാര്യവാഹായ എല്‍.പത്മകുമാര്‍ നിയോഗിക്കപ്പെടുകയും ചെയ്തു.

നേരത്തെ കൊല്ലം ജില്ലാ ജനറല്‍സെക്രട്ടറിയായിരുന്ന വെള്ളിമണ്‍ ദിലീപ് മേഖലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.

ജി.ഗോപിനാഥിനൊപ്പം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയ അഡ്വ.പി.അരുള്‍ ബിജെപി രാഷ്‌ട്രീയത്തില്‍ പുതുമുഖമാണ്. എബിവിപിയിലൂടെയാണ് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്ക് അരുള്‍ എത്തുന്നത്. എബിവിപിയുടെ ജില്ലാപ്രമുഖ് ആയിരുന്ന അരുള്‍ പിന്നീട് ഹിന്ദുഐക്യവേദിയുടെ ജില്ലാസെക്രട്ടറി ചുമതലയും വഹിച്ചു.

എസ്എന്‍ യൂത്ത് മൂവ്‌മെന്റിന്റെ അമരക്കാരനായി ജനശ്രദ്ധ നേടിയ അരുള്‍ അഭിഭാഷകപരിഷത്ത് ജില്ലാ പ്രസിഡന്റ് ആയിരിക്കെയാണ് ബിജെപിയുടെ ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയായി ചുമതല നോക്കിയിരുന്ന സുജിത്ത് സുകുമാരന്‍ ആര്‍എസ്എസിലൂടെയാണ് ബിജെപിയില്‍ എത്തിപ്പെടുന്നത്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി.ഗോപിനാഥിനൊപ്പം അരുളും സുജിത്ത് സുകുമാരനും ഒത്തുചേരുന്നതോടെ കൊല്ലത്ത് പാര്‍ട്ടിയുടെ മുഖത്തിന് പരിചയസമ്പന്നതയും യുവത്വവും ഒത്തുചേരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

പുതിയ വാര്‍ത്തകള്‍

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.