Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുല്ലൂപ്പിക്കടവ്, കുറ്റ്യേരിക്കടവ് പാലങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 10:55 pm IST
in Kannur

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ പുല്ലൂപ്പിക്കടവ്, തളിപ്പറമ്പ് മണ്ഡലത്തിലെ കുറ്റ്യേരിക്കടവ് പാലങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും.

രാവിലെ 10.30 ന് കുറ്റ്യേരിക്കടവില്‍ നടക്കുന്ന കുറ്റ്യേരിക്കടവ് പാലം ഉദ്ഘാടനച്ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം, ചുടല, വെള്ളാവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കുപ്പം പുഴയ്‌ക്ക് കുറുകെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലം ഈ പ്രദേശങ്ങളില്‍ നിന്നും പരിയാരം, കുറ്റ്യേരി ഭാഗങ്ങളിലും നിന്നുള്ളവര്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ്, പഞ്ചായത്ത് ഓഫീസ്, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, ഏഴിമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാഹചര്യമൊരുക്കും. 5 സ്പാനുകളിലായി 112 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ രണ്ടുവശങ്ങളിലും നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഇരുഭാഗത്തും അഞ്ചര മീറ്റര്‍ വീതിയില്‍ സമീപനറോഡുകളും പൂര്‍ത്തിയായിട്ടുണ്ട്.

നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പിനെയും കണ്ണൂര്‍ കോര്‍പറേഷനിലെ പുല്ലൂപ്പിയെയും ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലത്തിന്റെ ഉദ്ഘാടനം 2 മണിക്ക് കെ എം ഷാജി എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. കണ്ണൂര്‍ കക്കാട്-പുല്ലൂപ്പി റോഡിനെയും കാട്ടാമ്പള്ളി-കണ്ണാടിപ്പറമ്പ്- മുണ്ടേരി റോഡിനെയും ബന്ധിപ്പിച്ച് കാട്ടാമ്പള്ളി പുഴയ്‌ക്ക് കുറുകെ നിര്‍മിച്ച പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ കണ്ണാടിപ്പറമ്പ്-മുണ്ടേരി നിവാസികള്‍ക്ക് കണ്ണൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. 10 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. 25.32 മീറ്റര്‍ നീളമുള്ള 7 സ്പാനും ഇതേ നീളത്തിലുള്ള ഒരു സിംഗിള്‍ സ്പാനും ചേര്‍ന്നതാണ് പാലം. ഒരേ സമയം രണ്ടുവരിയില്‍ വാഹനങ്ങള്‍ കടന്നുപോകാവുന്ന തരത്തില്‍ ഏഴര മീറ്റര്‍ വീതിയുണ്ട്. ഇരുവശങ്ങളിലുമായി 1120 മീറ്റര്‍ നീളത്തില്‍ സമീപനറോഡുകളും നിര്‍മിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൊട്ടിയൂര്‍ പഞ്ചായത്തിന്റെ ഭാഗമായ മന്ദംചേരിയെയും പന്നിയാംമലയെയും ബന്ധിപ്പിച്ച് ബാവലിപ്പുഴയ്‌ക്ക് കുറുകെ നിര്‍മിച്ച മന്ദംചേരി പാലത്തിന്റെ ഉദ്ഘാടനം നാലുമണിക്ക് അഡ്വ.സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി നിര്‍വഹിക്കും. പി.കെ.ശ്രീമതി എംപിയും മറ്റ് ജനപ്രതിനിധികളും സംബന്ധിക്കും.

കൂത്തുപറമ്പ് മണ്ഡലത്തിലെ കതിരൂര്‍-നാദാപുരം റോഡില്‍ പാനൂര്‍ മുതല്‍ ചെറ്റക്കണ്ടി വരെ മെക്കാഡം ടാറിങ്ങിന്റെയും വില്ലേജ് റോഡുകളുടെയും പ്രവൃത്തി ഉദ്ഘാടനം അഞ്ച് മണിക്ക് കുന്നോത്തുപറമ്പ് പഞ്ചായത്ത് ഓഫീസിനു സമീപം മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി സംബന്ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.