Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കടല്‍ മുതല്‍ കാടുവരെ റൈഡ് ആന്റ് ട്രക്കിംഗ്, തുഷാരഗിരിയെ മാലിന്യമുക്തമാക്കാന്‍ ‘സഞ്ചാരി’യെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 03:57 pm IST
in Kozhikode

കോഴിക്കോട്: പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങിച്ചെന്ന സഞ്ചാരി കൂട്ടം തുഷാരഗിരിയെ മാലിന്യമുക്തമാക്കി. ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയായ സഞ്ചാരിയുടെ കോഴിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കടല് മുതല്‍ കാടുവരെ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുള്ള യാത്രയില്‍ പ്രകൃതിയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതായിരുന്നു. ദിവസേന നൂറുക്കണക്കിന് സന്ദര്‍ശകരെത്തുന്ന തുഷാരഗിരിയുടെ പരിസ്ഥിതി സംരക്ഷണത്തിന് പൂര്‍ണ പിന്തുണ നല്‍കാനായിരുന്നു സഞ്ചാരികള്‍ എത്തിയത്. വെള്ളച്ചാട്ടത്തിനും പരിസരങ്ങളിലുമുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും അവര്‍ മറന്നില്ല. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ചു.

കോഴിക്കോട് ബീച്ചില്‍ നിന്നും ആരംഭിച്ച റൈഡ് മലപ്പുറം എം.വി.ഐ സാജു ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ എട്ട് മണിക്ക് ബീച്ചില്‍ നിന്നും ആരംഭിച്ച റൈഡില്‍ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി നൂറോളം പേരാണ് പങ്കു ചേര്‍ന്നത്. പ്രകൃതിക്കൊപ്പം നിന്നുകൊണ്ടുള്ള യാത്രകള്‍ക്ക് പ്രധാന്യം നല്‍കിയ സഞ്ചാരിയുടെ യാത്രകളില്‍ ഏറ്റവും മികവുറ്റതായിരുന്നു ഇന്നലെ കോഴിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നത്. സഞ്ചാരി ഗ്രൂപ്പിന്റെ കോഴിക്കോട് യൂണിറ്റിന്റെ ആദ്യത്തെ പരിപാടിയെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. കോഴിക്കോട് നഗരം ചുറ്റി മെഡിക്കല്‍ കോളജ്, കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, അടിവാരം എന്നീ കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ സഞ്ചാരികള്‍ യാത്രയില്‍ പങ്കാളികളായി. സഞ്ചാരിക്കൊപ്പം യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി പേരായിരുന്നു വിവിധ കേന്ദ്രങ്ങളിലെത്തിയത്.

കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ എം.വി.ഐ സാജു, റൈഡ് ക്യാപ്റ്റന്‍ മുനീര്‍ ഹുസൈന്‍, പ്രവീണ്‍ സോമന്‍ സംസാരിച്ചു. തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം സഞ്ചാരികളെ സ്വീകരിച്ചു. ഫോറസ്റ്റ് ഓഫീസര്‍ ഷാജിവ്, ഡി.ടി.പി.സി ഇക്കോ ടൂറിസം മാനേജര്‍ ഷെല്ലി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ട്രക്കിങ്ങിന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട്, സാഹില്‍ അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Entertainment

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

Entertainment

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.