Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരതീയതയെ അകറ്റി നിര്‍ത്തിയവര്‍ ഇന്നതിനെ നെഞ്ചേറ്റുന്നു: അലി അക്ബര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 03:56 pm IST
in Kozhikode

കോഴിക്കോട്: ഭാരതീയതയെ അകറ്റി നിര്‍ത്തിയവരെല്ലാം ഇന്ന് ഭാരതീയസംസ്‌കാരം സ്വീകരിക്കുകയാണെന്ന് സിനിമാ സംവിധായകന്‍ അലി അക്ബര്‍ അഭിപ്രായപ്പെട്ടു. കേരള സന്ദര്‍ശനത്തിന് എത്തിയ സീല്‍ സംഘത്തിന് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരത്തെ അകറ്റിനിര്‍ത്തിയവരായിരുന്നു സിപിഎമ്മുകാര്‍. എന്നാലിന്ന് അവര്‍ യോഗപഠനത്തിലേക്ക് കടന്നിരിക്കുന്നു.ഭാരതസംസ്‌കാരം സ്വീകരിക്കാന്‍ ലോകജനത തന്നെ തയ്യാറായികൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ കൂടുതല്‍ അടുത്തറിയാന്‍ ഇത്തരം യാത്രകള്‍ കൊണ്ട് സാധിക്കും രാജ്യം ഒറ്റക്കെട്ടാണെന്ന ചിന്ത വളര്‍ത്താന്‍ ഇത് കൂടുതല്‍ സാഹയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രസംഘത്തിന് ഊഷ്മള സ്വീകരണമാണ് ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയത്. പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞെത്തിയ സംഘത്തെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ഹാളിലേക്ക് സ്വീകരിച്ചാനയിച്ചത്.

നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി യാത്രാസംഘാംഗങ്ങളെ ഹാളിലേക്ക് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു സ്വീകരണ സമ്മേളനം. സംവിധാനയകന്‍ അലി അക്ബര്‍ നിലവിളക്ക് കൊടുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.

എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രിന്റു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എബിവിപി ദേശീയസഹസംഘടനാ കാര്യദര്‍ശി ജി. ലക്ഷ്മണന്‍ മുഖ്യ പ്രഭാഷണം നടത്തി.

ശിക്ഷാ ബച്ചാവോ ആന്തോളന്‍ സമിതി സൗത്ത് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍. എ.വിനോദ്, സീല്‍ കേരള ഇന്‍ ചാര്‍ജ്ജ് കെ. പ്രമോദ്, സീല്‍ ടൂര്‍ഇന്‍ ചാര്‍ജ്ജ് കൃഷ്ണകിന്‍കാര്‍ , മഹന്ത, എന്നിവര്‍ സംസാരിച്ചു സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. പൃഗീഷ് ബാബു സ്വാഗതവും എബിവിപി കോഴിക്കോട് മഹാനഗരം സെക്രട്ടറി അഖില്‍ സുഭാഷ് നന്ദിയും പറഞ്ഞു.സംഘാംഗങ്ങള്‍ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. കേരളീയ കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.