Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അമ്പതിനായിരത്തിലധികം ഡോക്ടര്‍മാരുടെ കൈയ്യൊപ്പുകള്‍ ചാര്‍ത്തിയ കൂറ്റന്‍ കാന്‍വാസ് ഒരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 10:07 pm IST
in Kannur

ങ്ങി

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതിനായിരത്തിലധികം ഡോക്ടര്‍മാരുടെ കൈയ്യൊപ്പുകള്‍ ചാര്‍ത്തിയ കൂറ്റന്‍ കാന്‍വാസ് ഒരുങ്ങി. ഡോക്ടര്‍മാരുടെ നിലവിലുള്ള നിസ്സഹായാവസ്ഥയും പൊതുനന്‍മക്ക് വേണ്ടിയുള്ള ഡോക്ടര്‍മാരും സമൂഹവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള പരസ്പരാശ്രിതത്വം യാഥാര്‍ത്ഥ്യമാകുമെന്ന നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് റെ ഓഫ് ഹോപ്പ് (പ്രത്യാശയുടെ കിരണം) എന്ന് പേരിട്ട ഭീമന്‍ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്. ചിത്രകാരനും കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ശിശുരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നവീന്‍ കോവലാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. 444 സ്‌ക്വയര്‍മീറ്റര്‍ വലുപ്പത്തിലുള്ള കാന്‍വാസ് പെയിന്റിങ്ങ് അഞ്ചരക്കണ്ടി ഇന്‍ഡിഗ്രേറ്റഡ് ക്യാമ്പസില്‍ ഫിബ്രുവരി ഒന്നിന് പ്രദര്‍ശിപ്പിക്കും. ഇതോട് കൂടി ചൈനയുടെ ഗിന്നസ് ലോക റക്കോഡ് ഭേദിക്കപ്പെടും. തുണിയില്‍ വരച്ച 228 സ്‌ക്വയര്‍മീറ്റര്‍ കാന്‍വാസാണ് ചൈനയുടെ റക്കോഡ്. പ്രത്യാശയുടെ കിരണത്തിന് ഇതിന്റെ ഇരട്ടിയോളം വലിപ്പം വരും. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ നാലിലൊന്നും താജ്മഹിലനേക്കാള്‍ മൂന്നിലൊന്നും വലുപ്പകൂടുതല്‍ ഈ കാന്‍വാസിനുണ്ടായിരിക്കും. മൊത്തം പത്ത് ലക്ഷത്തിലധികം വിരലടയാളങ്ങള്‍ പതിഞ്ഞ കാന്‍വാസിന്റെ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയത് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ്. ഗ്രിഡുകളും അതില്‍ നിറക്കേണ്ട നിറങ്ങളും ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ എത്തിച്ച് അതില്‍ മുക്കിയാണ് ഡോക്ടര്‍മാര്‍ വിരലടയാളം പതിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണം ഈ അപൂര്‍വ്വ സംരഭത്തിനുണ്ടെന്നും ഡോ നവീന്‍ കോവല്‍, പിആര്‍ഒ പി.കെ.പ്രേമരാജന്‍, ഡോ.സയ്യദ് മുഹമ്മദ് ബാര്‍കിയ, ഡോ.എന്‍.വേണുഗോപാലന്‍, ഡോ.ശിവകുമാര്‍ ഹിരേമത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.