Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പട്ടാളക്കാര്‍ പിറന്ന മണ്ണിനെ അമ്മയായി കാണാന്‍ പഠിച്ചവര്‍ മേജര്‍ രവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 01:48 pm IST
inKannur

ഇരിട്ടി: പട്ടാളക്കാര്‍ക്ക് ഒരു വികാരമേ ഉള്ളൂ, പിറന്ന നാടിനെ സംരക്ഷിക്കുക. പിറന്ന മണ്ണിനെ അമ്മയായി കാണുന്നവരാണ് അവര്‍. അവര്‍ക്കിടയില്‍ ജാതിയോ മതമോ മറ്റ് വേര്‍തിരിവുകളോ ഇല്ല. പ്രശസ്ത സിനിമാ സംവിധായകനും റിട്ട.മേജറുമായ മേജര്‍ രവി പറഞ്ഞു. ഇരിട്ടി പ്രഗതി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം വള്ളിയാട് ആശ്വിനികുമാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും ജാതിയും ഒരു ലേബര്‍ റൂമില്‍ നഴ്‌സ് വിചാരിച്ചാല്‍ മാറാവുന്നതേ ഉള്ളൂ. അധികാര കസേരക്ക് വേണ്ടി കടിപിടികൂടുന്നവരാണ് ഇവിടെ ജനങ്ങളെ വേര്‍തിരിച്ചു ജാതിയും മതവും വളര്‍ത്തുന്നത്. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിഞ്ഞാല്‍ ഇവിടെ ഇത്തരം വിഭാഗീയ ചിന്തകളെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും. രാജ്യത്തോടുള്ള സ്‌നേഹം എന്നും നമ്മള്‍ മനസ്സില്‍ കൊണ്ട് നടക്കുകയാണെങ്കില്‍ മതം, ജാതി എന്നീ വിഷയങ്ങള്‍ നമ്മില്‍ നിന്നും മറയും. അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. മുമ്പേ ഭീകരാക്രമണത്തില്‍ ഭീകരരോട് ഏറ്റുമുട്ടി പരിക്കേറ്റ ജവാന്‍ മനേഷ് കുമാര്‍ അഴീക്കോട് മുഖ്യാതിഥി ആയിരുന്നു. പേരാവൂര്‍ പ്രഗതി കോളേജ് പ്രിന്‍സിപ്പല്‍ വി.ശങ്കരന്‍ പുന്നാട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.രഘു എന്നിവര്‍ സംസാരിച്ചു. സതീഷ് മാസ്റ്റര്‍ സ്വാഗതവും കെ.കിരണ്‍ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന വിളംബര ജാഥയില്‍ കോളേജിലെ രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥിനീ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പയഞ്ചേരിയില്‍ നിന്നും ആരംഭിച്ച വിളംബര ജാഥ വള്ള്യാട് വയലില്‍ സജ്ജമാക്കിയ അശ്വിനി കുമാര്‍ നഗറില്‍ സമാപിച്ചു. മുത്തുക്കുടകളും വാദ്യമേളങ്ങളും നിരവധി നിശ്ചല ദൃശ്യങ്ങളും ജാഥക്ക് കൊഴുപ്പ് കൂട്ടി. ഇന്ന് നടക്കുന്ന സമാപന പൊതു സമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബന്‍, പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ധന്‍ വാവാ സുരേഷ് എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം ശിവദാസ് മട്ടന്നൂര്‍ അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോ അരങ്ങേറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.