Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഞ്ചാമത് വിത്തുത്സവം 22 മുതല്‍ 26 വരെ കണ്ണൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 11:05 pm IST
in Kannur

കണ്ണൂര്‍: വിത്തുത്സവം-2016 കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാലില്‍ ഈ മാസം 22 മുതല്‍ 26 വരെ നടക്കും. സന്നദ്ധ സംഘടനയായ ഫെയര്‍ ട്രെയ്ഡ് അലയന്‍സ് കേരള (എഫ്ടിഎകെ) വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഈ ഉത്സവം കേരളത്തിന്റെ തനത് വിത്തിനങ്ങളും പരമ്പരാഗത കൃഷി രീതികളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കര്‍ഷകരെ ബോധ്യപ്പെടുത്താനായാണ് സംഘടിപ്പിക്കുന്നത്. വിവിധ തരം വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, കന്നുകാലികള്‍, ഔഷധച്ചെടികള്‍, കാട്ടുമരങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം, കൈമാറ്റം, സംരക്ഷണം എന്നിവയില്‍ ഊന്നിയാണ് ഉത്സവം വിഭാവനം ചെയ്തിരിക്കുന്നത.്

കര്‍ഷകര്‍ക്ക് പരമ്പരാഗത വിത്തിനങ്ങള്‍ പങ്കുവെയ്‌ക്കാനും വിത്തുല്‍പ്പാദനം വര്‍ധിപ്പിക്കാനും ഉത്സവം അവസരം നല്‍കുമെന്ന് എഫ്ടിഎകെ ചെയര്‍മാന്‍ തോമസ് കളപ്പുര പറഞ്ഞു. ‘കര്‍ഷകരെ കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകര്‍, ആര്‍ട്ടിസ്റ്റുകള്‍, സംഗീതജ്ഞര്‍ ഉള്‍പ്പെടെ എല്ലാ തുറകളില്‍പ്പെട്ടവരും വിത്തിന്റെ മഹാത്മ്യം ആഘോഷിക്കാനും വിത്തിന്റെ വൈവിധ്യവല്‍കരണത്തിന്റെ പ്രാധാന്യം മനസിലാക്കാനും വിത്തും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധമോര്‍മിപ്പിക്കാനും ഒരു കുടക്കീഴില്‍ ഒത്തുചേരുന്നതാണ് വിത്തുത്സവം,’ അദ്ദേഹം പറഞ്ഞു.

‘അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ വിത്ത് സംരക്ഷണത്തിന്റെ വിവിധ മാര്‍ഗങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകളെടുക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി വന്‍ ജനപ്രിയത നേടിയ ഉത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും.

2005-ല്‍ രൂപീകൃതമായ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ 2012-ലാണ് വിത്തുത്സവത്തിന് തുടക്കമിട്ടത്. എഫ്ടിഎകെയുടെ പത്താം വാര്‍ഷികവും ഇത്തവണ ഉത്സവത്തിന്റെ ഭാഗമായി ആഘോഷിക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ജൈവ കര്‍ഷകര്‍ക്ക് പ്രാദേശിക വിപണികളിലേക്ക് പ്രവേശനം സാധ്യമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടതെന്ന് എഫ്ടിഎകെയുടെ പ്രൊമോട്ടര്‍ ടോമി മാത്യു പറഞ്ഞു. ‘ഉത്പാദനക്കുറവും വിലയിലെ വ്യതിയാനങ്ങളും കാലാവസ്ഥാ വെല്ലുവിളികളും കാരണം കേരളത്തിലെ കാര്‍ഷിക വിപണി വന്‍പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. കൂടാതെ വിപണിയിലേക്കുള്ള പ്രവേശനം മിക്ക കര്‍ഷകര്‍ക്കും വിദൂര യാഥാര്‍ഥ്യമായിരുന്നു. എന്നിരുന്നാലും എഫ്ടിഎകെയുടെ ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിലൂടെ ജൈവകൃഷിയില്‍ നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്താന്‍ അവര്‍ക്കായി. ഇത് കര്‍ഷകരുടെ നഷ്ടപ്പെട്ട പ്രതീക്ഷ തിരിച്ചുപിടിക്കാന്‍ ഏറെ സഹായകമായി. അദ്ദേഹം പറഞ്ഞു.

വാര്‍ഷിക ചടങ്ങിന് മുന്നോടിയായി മലബാറിലെ മലയോര മേഖലയിലെ 5000-ത്തോളം കര്‍ഷക കുടുംബങ്ങളുടെ നേതൃത്വത്തില്‍ വിവിധ പ്രചരണ പരിപാടികള്‍ നടന്നു വരികയാണ്. വിത്തിന്മേല്‍ കര്‍ഷകനാണ് പരമാധികാരം എന്ന മുദ്രാവാക്യമുയര്‍ത്തി മലയോര മേഖലകളെ ബന്ധിപ്പിച്ചുള്ള വിത്ത് സ്വരാജ് യാത്ര ഈ മാസം 5-ന് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ നിന്നും പുറപ്പെട്ട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പര്യടനത്തിന് ശേഷം 9-ന് കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ സമാപിച്ചു.

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ തനത് വിത്ത് സംരക്ഷണ ശ്രമമാണ് ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിത്തുത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ നിരവധി വിദഗ്ധര്‍ വിത്ത് സംരക്ഷണത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ക്ലാസുകളെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.