Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

താറ്റ്യോട് ശ്രീമഹാവിഷ്ണു ക്ഷേത്ര നവീകരണ കലശവും ധ്വജപ്രതിഷ്ഠയും കൊടിയേറ്റ് മഹോത്സവവും 14 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:57 pm IST
inKannur

കണ്ണൂര്‍: കൂടാളി താറ്റ്യോട് ശ്രീമഹാവിഷ്ണു ക്ഷേത്രം നവീകരണ കലശവും ധ്വജപ്രതിഷ്ഠയും കൊടിയേറ്റ് മഹോത്സവവും 14 മുതല്‍ 29 വരെ തീയതികളില്‍ നടക്കുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് വൈകുന്നേരം ആചാര്യവരണം, മുളയിടല്‍, പ്രസാദശുദ്ധി, അസ്ത്രകലശം, വാസ്തുബലി, രാക്ഷോഘ്‌നമഹാമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുപുണ്യാഹം എന്നിവ നടക്കും. വൈകുന്നേരം 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് ചുറ്റുവിളക്ക്, ദീപാരാധന, നിറമാല, കേളി, അത്താഴപൂജയും നടക്കും. 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പോലീസ് സൂപ്രണ്ട് പി.എന്‍.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം െചയ്യും. ഉത്സവാാേഷകമ്മിറ്റി ചെയര്‍മാന്‍ ടി.കെ.രാമകൃഷ്ണന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തണയനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, സ്വാമി ആത്മചൈതന്യ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. 8 മണിക്ക് കലാപരിപാടികള്‍, കഥാപ്രസംഗം എന്നിവ ഉണ്ടാകും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും വിശേഷാല്‍ പൂജകളും മഹാമങ്ങളും നടക്കും. 15ന് വൈകുന്നേരം 7 മണിക്ക് കൊട്ടിയൂര്‍ പി.എസ്.മോഹനന്‍ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 8.30ന് ഓട്ടംതുള്ളല്‍, 16ന് വൈകുന്നേരം 7 മണിക്ക് ഭക്തിഗാനങ്ങള്‍, 8 മണിക്ക് നൃത്തനൃത്യങ്ങള്‍. 17ന് രാവിലെ 10 മണിക്ക് അക്ഷരശ്ലോകസദസ്സ്, വൈകുന്നേരം 7 മണിക്ക് കീര്‍ത്തനങ്ങള്‍, 8മണിക്ക് ഭക്തിഗാനസുധ. 18ന് വൈകുന്നേരം 7 മണിക്ക് ചാക്യാര്‍കൂത്ത്, 19ന് വൈകുന്നേരം 7 മണിക്ക് പട്ടാന്നൂര്‍ ഉണ്ണികൃഷ്ണവാര്യര്‍ നയിക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 8.30ന് നൃത്തസംഗീത നാടകം വീരഹനുമാന്‍ എന്നിവ നടക്കും. 20ന് വൈകുന്നേരം 7 മണിക്ക് ആലച്ചേരി ബഹ്മശ്രീ ഹരികൃഷ്ണന്‍ നമ്പൂതിരി നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 21ന് വൈകുന്നേരം 7 മണിക്ക് ശ്രീകണ്പുരം ബ്രഹ്മശ്രീ കൊട്ടാരം ജയരാമന്‍ നമ്പൂതിരി നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 8.30ന് നൃത്തനൃത്യങ്ങള്‍, 22ന് വൈകുന്നേരം 7 മണിക്ക് ഭജന്‍ സന്ധ്യ, 23ന് രാവിലെ 10 മണിക്ക് അക്ഷരശ്ലോകസദസ്സ്, 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 8 മണിക്ക് നൃത്തശില്‍പം, 8.30ന് കഥാപ്രസംഗം, 24ന് രാവിലെ 10 മണിക്ക് അക്ഷരശ്ലോകസദസ്സ്, വൈകുന്നേരം 6.30ന് സംഗീതാര്‍ച്ചന, മണിക്ക് ഗാനാമൃതം, 25ന് രാവിലെ 10 മണിക്ക് നാരായണീയ പാരായണം, വൈകുന്നേരം തിടമ്പ് നൃത്തം, 26ന് രാവിലെ 10 മണിക്ക് നാരായണീയ പാരായണം, വൈകുന്നേരം 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 8 മണിക്ക് പൂരക്കളി, 27ന് വൈകുന്നേരം 7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം, 8.30ന് അഗ്നിഭദ്ര എന്ന നൃത്തസംഗീത നാടകം, 28ന് രാവിലെ 10 മണിക്ക് നാരായണീയ പാരായണം, വൈകുന്നേരം 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം എന്നിവയും നടക്കും. മഹോത്സവത്തിന്റെ അവസാന ദിനമായ 29ന് രാവിലെ നിര്‍മ്മാല്ല്യദര്‍ശനം, അഭിഷേകം, മലര്‍നിവേദ്യം, ഗണപതിഹോമം, ഉഷപൂജ, ശ്രീഭൂതബലി, ആറാട്ടിനെഴുന്നള്ളത്ത്, ആറാട്ട് ബലി, ആറാട്ട്, തിരിച്ചെഴുന്നള്ളിച്ച് പ്രദക്ഷിണം, കൊടിയിറക്കല്‍, അകത്ത് എഴുന്നള്ളിച്ച് നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, ദക്ഷിണ എന്നിവക്ക് ശേഷം സമാപനം. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും. ഉത്സവാാേഷകമ്മിറ്റി ചെയര്‍മാന്‍ ടി.കെ.രാമകൃഷ്ണന്‍ നമ്പ്യാര്‍, ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് എം.സുകുമാരന്‍, സെക്രട്ടറി പി.ചന്ദ്രശേഖരന്‍, കെ.ഭാസ്‌കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.