Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെട്ടിട സൗകര്യമില്ല:വനിത ഐടിഐ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:56 pm IST
inKottayam

ചങ്ങനാശേരി: വനിതാ ഐടിഐക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയില്‍.സ്ഥലം ലഭിക്കാത്ത സാഹചര്യത്തില്‍ 2015 മുതല്‍ പ്രവേശനം നടത്തേണ്ടെന്ന് വകുപ്പില്‍ നിന്നും അറിയിപ്പ് നല്‍കിയിരുന്നു. തൊഴില്‍മന്ത്രിയുടെ പ്രത്യേക അനുമതി പ്രകാരമാണ് 2015 അധ്യയന വര്‍ഷം പ്രവേശനം നല്‍കാന്‍ കഴിഞ്ഞത്.സ്ഥല സൗകര്യം ലഭിച്ചില്ലെങ്കില്‍ 2016 അധ്യയന വര്‍ഷം മുതല്‍ ഐ.ടി.ഐ അടച്ചുപൂട്ടേണ്ടി വരും. ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലെ ഐടിഐ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്. ചങ്ങനാശേരി നഗരസഭ ശുപാര്‍ശ ചെയ്താണ് വനിതാ ഐടിഐ താല്ക്കാലികമായി പെരുന്ന ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥലം കണ്ടെത്തി നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നഗരസഭ വ്യവസായ പരിശീലന വകുപ്പുമായി കരാര്‍ ഒപ്പുവച്ച് ഐടിഐ ആരംഭിച്ചത്. എന്നാല്‍ നഗരസഭ ഇതുവരെ ഐടിഐയ്‌ക്ക് സ്ഥലം കണ്ടെത്തി നല്‍കിയില്ല. സമീപ പ്രദേശങ്ങളിലെങ്ങും ഗവണ്‍മെന്റ് ഐടിഐ ഇല്ലാത്ത സാഹചര്യത്തില്‍ സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ ഐടിഐ ഏറെ ഉപകാരപ്രദമാണ്. ഈ ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഹെയര്‍ ആന്‍ഡ് സ്‌കിന്‍ കെയര്‍ ബ്യൂട്ടീഷന്‍ എന്നീ മൂന്ന് ട്രേഡുകള്‍കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലപരിമിധി മൂലം ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡ് മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സിവില്‍ ട്രേഡ് പ്രവര്‍ത്തിക്കുന്നതിന് വേണ്ട കമ്പ്യൂട്ടര്‍ എസി റൂം സംവിധാനവും ഈ സെന്ററിലില്ല. ഐടിഐയ്‌ക്ക്് പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് ഒരേക്കര്‍ സ്ഥലമെങ്കിലും ആവശ്യമാണ്. കൂടുതല്‍ സ്ഥലം ലഭ്യമായാല്‍ ഭാവിയില്‍ ഈ സെന്ററിന്റെ വികസനത്തിന് ഉപകരിക്കും.അതിനാല്‍ നഗരസഭയുടെ അധീനതയില്‍ ഫാത്തിമാപുരത്ത് ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്തിലൊരു ഭാഗം ഐടിഐയ്‌ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പിടിഎയും ട്രെയിനീസ് കൗണ്‍സിലും നിവേദനം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.