Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം പുരസ്‌ക്കാര സമര്‍പ്പണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 10:01 pm IST
inKottayam

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തില്‍ വോയിസ് ഫൗണോഷന്റെ ആഭിമുഖ്യത്തില്‍ കലാ സ്‌നേഹികള്‍ സംഘടിപ്പിക്കുന്ന മൂന്നാമത്് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് വൈകിട്ട് 6 ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. കര്‍ണ്ണാടക സംഗീതത്തിനും ചലചിത്ര ഗാനശാഖയ്‌ക്കും ഭക്തി ഗാന ശാഖയ്‌ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കലാരത്‌നം കെ.ജി.ജയന് ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്‌ക്കാരവും, ഇന്ത്യന്‍ സിനിമ സംഗീതത്തിന് നല്‍കിയ സംഭവനകള്‍ക്ക് ഗാനേന്ദുചൂഢ പുരസ്‌ക്കാരം കെ.എസ്.ചിത്രക്കും സമ്മാനിക്കും. പ്രശസ്തി പത്രവും 25,001 രൂപ ക്യാഷ് അവാര്‍ഡും ആണ് നല്‍കുന്നത്്.

സംഗീത ലോകത്ത്് സ്വാമി എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വി.ദക്ഷിണാമൂര്‍ത്ത്ി 1919 ഡിസംബര്‍ 9 ന് വെങ്കിടേശ്വരന്റെയും പാര്‍വ്വതിയമ്മാളിന്റേയും മകനായി ആലപ്പുഴയില്‍ ജനിച്ചു. ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് വൈക്കം കാരനായാണ് സ്വാമി അറിയപ്പെടുന്നത്.വര്‍ഷങ്ങളോളം വൈക്കം മഹാദേവക്ഷേത്രത്തിന്റെ കുളക്കടവില്‍ കുളിച്ച് മുടങ്ങാതെ നിര്‍മ്മാല്യ ദര്‍ശനം നടത്തിയതും വൈക്കത്തപ്പന്റെ ദാസനായി തന്റെ ജീവിതത്തിന്റെ സിംഹഹാഗവും വൈക്കത്ത്് ചെലവിട്ടതിനാലുമാണ് വൈക്കം ദക്ഷിണാമൂര്‍ത്തി എന്ന പേരിലും അറിയപ്പെടുന്നത്.

ഇന്ന് നടക്കുന്ന ചടങ്ങില്‍ കെ.ജയകുമാര്‍.ഐ.എ.എസ്, ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പത്‌നി കല്ല്യാണിയമ്മ,ജില്ലാ അസി. കളക്ടര്‍ ഡോ.ദിവ്യ,വോയിസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.എസ്.ഉദയകുമാര്‍, പ്രസിഡന്റ് എ.എസ്.മനോജ്, സെക്രട്ടറി ദീപു കാലാക്കല്‍, രക്ഷാധികാരി വൈക്കം ജയചന്ദ്രന്‍,ചലചിത്ര പിന്നണി ഗായകന്‍ വി.ദേവാനന്ദ്്, രക്ഷാധികാരി മോഹന്‍.ഡി ബാബു, ചെയര്‍മാന്‍ ഈശ്വര അയ്യര്‍,ബി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.