Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാനുളള ഉലുവാ കഷായമായി വിജിലന്‍സ് മാറി; ശോഭ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 10:14 pm IST
inIdukki

തൊടുപുഴ:  സംസ്ഥാന വിജിലന്‍സ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും രക്ഷിക്കാനുള്ള ഉലുവ കഷായമായി മാറിയെന്ന്  ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇടുക്കി പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് ഇപ്പോള്‍ ജനങ്ങളെ പറ്റിക്കാന്‍ യാത്ര നടത്തുകയാണ്. സംസ്ഥാന രൂപീകരണം മുതല്‍ ഭൂരിഭാഗം കാലവും കേരളം ഭരിച്ച സ്വന്തം പാര്‍ട്ടിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍  കേരള രക്ഷായാത്ര നടത്തുന്നത്.കേരളത്തെ ഈ ഗതിയില്‍ എത്തിച്ചതിന് ജനങ്ങളോട് മാപ്പു പറയുകയാണ് സുധീരന്‍ ജാഥയില്‍ ചെയ്യേണ്ടതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയാണ് മുഖ്യശത്രുവെന്നും കഴിയുന്നിടത്തെല്ലാം കോണ്‍ഗ്രസുമായി ധാരണയാകാമെന്നുമാണ് ഈയിടെ സിപിഎം കല്‍ക്കത്ത പ്ലീനം തീരുമാനിച്ചത്. പാര്‍ലമെന്റില്‍ 44 അംഗങ്ങളുളള കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കുന്നത് സിപിഎം എം.പിമാരുടെ പിന്തുണ കൂടി കിട്ടിയിട്ടാണ്. ടി.പി വധക്കേസില്‍ അടക്കം കോണ്‍ഗ്രസ് സിപിഎം ഒത്തുകളി കേരളം കണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പചരിപ്പിച്ച് കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം തടയാന്‍ നോക്കേണ്ട. കേരള നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കുക മാത്രമല്ല കേരള ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 1477000 വോട്ട് ലഭിച്ച മുസ്‌ലിം ലീഗിന് 21 എംഎല്‍എമാരുളളപ്പോള്‍  2870000 വോട്ട് കൈവശമുളള ബി.ജെ.പിക്ക് ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ പുതിയ മുന്നേറ്റത്തിലൂടെ കഴിയും. ചില ക്രിസ്ത്യന്‍ സംഘടനകളടക്കമുളളവയുടെ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കും. സംഘടനാ പ്രവര്‍ത്തന പാരമ്പര്യവും ജനകീയ അംഗീകാരവും പരിഗണിച്ചാണ് കുമ്മനം രാജേശഖരനെ സംസ്ഥാന അധ്യക്ഷനാക്കിയത്. സംസ്ഥാന നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണിതെന്ന ആരോപണം ശരിയല്ല. കെ.രാമന്‍പിളളയും പി.പി മുകുന്ദനും അടക്കമുളളവര്‍ തിരിച്ചെത്തുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. വെളളാപ്പളളി നടേശനെതത

ിരെയുളള മൈക്രോഫിനാന്‍സ് ആരോപണത്തില്‍ മിന്നല്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയുളള കേസുകളില്‍ അനങ്ങുന്നില്ല. ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.