Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ബ്രിട്ടണ്‍ അയ്യപ്പ ശരണമന്ത്രങ്ങളാല്‍ മുഖരിതമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 06:07 pm IST
in Marukara

യൂറോപ്പിലെ ഏറ്റവും വലിയ അയ്യപ്പ പൂജയും ഭജനയും ബിർമിങ്ങ്ഹാം ശ്രി വെങ്കിടെശ്വര ബാലാജി ക്ഷേത്രത്തിൽ നടന്നു. യുകെയുടെ വിവിധ പ്രദേശംങ്ങളിൽ നിന്നുള്ള ഭക്ത ജനങ്ങൾ പൂജയിലും ഭജനയിലും പങ്കുചേര്‍ന്നു.

മണ്ഡലം ചിറപ്പ് ദിവസമായ ഡിസംബർ 27 ഞായറാഴ്ച രാവിലെ പത്തു മണിമുതൽ ക്ഷേത്ര സന്നിധി അയ്യപ്പ ശരണങ്ങളാൽ ഭക്തി സാന്ദ്രമായി. പ്രധാന ക്ഷേത്രത്തിൽ പ്രതീകാത്മക കെട്ടുമുറുക്ക് അരംഭിചിച്ചു. ക്ഷേത്രത്തിലെ പ്രധാന പൂജാരികളുടെ നേതൃത്തത്തിൽ നെയ്യ് നിറക്കലും ഇരുമുടി നിറക്കലും നൂറു കണക്കിന് അയ്യപ്പന്മാരുടെ ശരണം വിളിയോടെ നടന്നു.

ക്ഷേത്ര ട്രസ്റ്റ്‌ ചെയർമാൻ, അമ്പലം പ്രസിഡന്റ്‌ തുടങ്ങിയവർ മറ്റ് അയ്യപ്പന്മാരോടൊപ്പം നാൽപ്പത്തൊന്നു ദിവസത്തെ വ്രത ശുദ്ധിയോടെ കെട്ടുനിറച്ചു. തുടർന്ന് ഇരുമുടി കെട്ടു തലയിലേന്തി പ്രധാന ക്ഷേത്രത്തെ വലം വച്ച് വന്ന അയ്യപ്പൻമാരെ പൂജാരിമാർ ദീപം ഉഴിഞ്ഞു അയ്യപ്പ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു. അയ്യപ്പനെ വലം വച്ച് വന്ന സ്വാമിമാരുടെ കെട്ടുകൾ ഇറക്കുകയും പിന്നീട് പ്രധാന പൂജാരി തന്നെ നെയ്യ് തേങ്ങ ഉടച്ച് അഭിഷേകത്തിനായി തയാറാക്കുകയും ചെയ്തു.

മലയാളിയും പഴനി മുരക ക്ഷേത്രത്തിലെ പ്രധാന പൂജാരിയുമായിരുന്ന സുരേഷ് സ്വാമികൾ ആണ് അയ്യപ്പ പൂജക്ക്‌ നേതൃത്വം നൽകിയത്. യുകെയുടെ വിവിധ പ്രദേശംങ്ങളിൽ നിന്നുള്ള ഭക്ത ജനങ്ങൾ പൂജയിലും ഭജനയിലും പങ്കുചേർന്നു.

വിദേശ മലയാളികൾക്ക് ഏറ്റവും അധികം നഷ്ടപ്പെടുന്നതും ഗൃഹാതുരത്വം ഉണർതുന്നതുമായ കാര്യമാണ് അയ്യപ്പ മണ്ഡല വ്രതവും ശബരിമല യാത്രയും. അടുത്ത തലമുറയ്‌ക്ക് അത് പകർന്നു കൊടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മുതലാണ് ബർമിങ്ങ്ഹാം ക്ഷേത്രത്തിൽ മണ്ഡല വ്രതത്തോട് അനുബന്ധിച്ച് അയ്യപ്പ പൂജയും ഭജനയും ആരംഭിച്ചത്. ഈ കൊല്ലം നടന്ന പൂജയിലും ഭജനയിലും തമിൾ, തെലുഗു, കന്നഡ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ അയ്യപ്പ ഭക്തന്മാർ കൂടി ഏറ്റെടുത്തു ഗംഭീര പൂജയായി മാറുകയായിരുന്നു.

കെന്റു യൂണിവേര്സിറ്റി സംഗീത വിദ്യാർഥി യുവ സംഗീതജ്ഞന്‍ മിഥുൻ മോഹന്റെ നേതൃത്തത്തിൽ അയ്യപ്പ നടയിൽ നടന്ന സംഗീത അർച്ചനയിൽ യുകെയിലെ വിവിധ കലാകാരന്മാർ പങ്കെടുത്തു. അയ്യപ്പ ഭക്തരെ ഭക്തിയിൽ ആറാടിക്കുവാൻ ഈ കലാകാരന് സാധിച്ചു. എല്ലാ ഭക്ത ജനങ്ങൾക്കും അന്നദാനവും ഉണ്ടായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.